ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ല; ബം​ഗ്ലാ​ദേ​ശ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു
Sports
0 min read
6.5k

ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ല; ബം​ഗ്ലാ​ദേ​ശ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു

ജനുവരി 4, 2026
0

ടി20 ​ലോ​ക​ക​പ്പി​ലെ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ടി20 ​ലോ​ക​ക​പ്പി​നാ​യി ടീ​മി​നെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബി​സി​ബി വ്യ​ക്ത​മാ​ക്കി. ബി​സി​ബി​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യോ​ട് ഐ​സി​സി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഐ​പി​എ​ല്‍ ക​ളി​ക്കു​ന്ന​തി​ല്‍ നി​ന്ന് മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​നെ വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന. താ​ര​ലേ​ല​ത്തി​ല്‍ കൊ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സാ​ണ് മു​സ്ത​ഫി​സു​റി​നെ ടീ​മി​ലെ​ടു​ത്തി​രു​ന്ന​ത്. ഇ​ന്ത്യ​യുമായുള്ള ന​യ​ത​ന്ത്ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ബംഗ്ലാ താ​ര​ത്തെ

Continue Reading
രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Kerala
0 min read
7.0k

രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

ജനുവരി 4, 2026
0

രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ വീ​ഡി​യോ പ​ങ്കു​വെ​ച്ച് വീ​ണ്ടും അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ക്ക​രു​ത് എ​ന്ന​ത​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​യി​രു​ന്നു കോ​ട​തി ​രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മേ​ധാ​വി പൂ​ങ്കു​ഴ​ലി​ക്ക് ന​ൽ​കി​യ പ​രാ​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സി​ന് കൈ​മാ​റി. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പ്ര​തി​യാ​യ ആ​ദ്യ​ത്തെ പീ​ഡ​ന കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​ണ് രാ​ഹു​ല്‍ ഈ​ശ്വ​റി​ന് എ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. രാ​ഹു​ൽ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചോ​യെ​ന്ന്

Continue Reading
ഗായിക ചിത്ര അയ്യരുടെ സഹോദരിശാരദ അയ്യർ ഒമാനിൽ അപകടത്തിൽ മരിച്ചു
Kerala
0 min read
6.1k

ഗായിക ചിത്ര അയ്യരുടെ സഹോദരിശാരദ അയ്യർ ഒമാനിൽ അപകടത്തിൽ മരിച്ചു

ജനുവരി 4, 2026
0

ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ (52) ഒമാനിൽ അപകടത്തിൽ മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണം. ഒമാൻ എയർ മുൻ മനേജറായ ശാരദ മസ്‌കത്തിലായിരുന്നു താമസം. ഇന്നലെ ഉച്ചക്ക് രണ്ടോടെയാണ് അപകടം. ചിത്ര അയ്യർ തന്നെ പ്രിയ സഹോദരിയുടെ വിയോഗ വാർത്ത തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. കഴിഞ്ഞ ഡിസംബർ 11നാണ് പിതാവ് രാജദുരൈ അയ്യർ അന്തരിച്ചത്. ബഹ്ല

Continue Reading
റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കലിന് തമിഴ്നാട് സർക്കാർ 3000 രൂപ നൽകും
India
0 min read
6.2k

റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കലിന് തമിഴ്നാട് സർക്കാർ 3000 രൂപ നൽകും

ജനുവരി 4, 2026
0

റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ പൊങ്കൽ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ 2. 20 കോടി റേഷൻ കാർഡ് ഉടമകൾക്ക് 3000 രൂപ വീതം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. പഞ്ചസാരയും കരിമ്പും ഒരു കിലോ വീതം അരിയും അടങ്ങുന്ന പൊങ്കൽ കിറ്റിനൊപ്പമാണ് പണവും നൽകുക. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ആണ് സർക്കാർ പ്രഖ്യാപനം. തമിഴ്നാട്ടിലെ ക്യാംപുകളിൽ കഴിയുന്ന ലങ്കൻ അഭയാർത്ഥികൾക്കും

Continue Reading
വെള്ളാപ്പള്ളിയെ ചേർത്തുനിർത്താൻ ബിജെപി, വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി പ്രകാശ് ജാവദേക്കർ
Kerala
1 min read
6.2k

വെള്ളാപ്പള്ളിയെ ചേർത്തുനിർത്താൻ ബിജെപി, വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി പ്രകാശ് ജാവദേക്കർ

ജനുവരി 4, 2026
0

മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്‌ച നടത്തി. വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പരമാർശങ്ങൾ വിവാദമാകുന്നതിനിടെയാണ് ജാവദേക്കർ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ടത്. വെള്ളാപ്പള്ളി നടേശനൊപ്പം ജാവദേക്കർ ഉച്ചവരെ ചെലവഴിക്കുമെന്നാണ് വിവരം. ബിജെപി സംസ്ഥാന- ജില്ലാ നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനെതിരേ വെള്ളാപ്പള്ളി നിരന്തരമായി ഉയർത്തുന്ന വർഗീയ പരാമർശങ്ങൾക്കെതിരേ വൻതോതിൽ വിമർശനങ്ങളുയരുന്നുണ്ട്. സമൂഹിക മാധ്യമങ്ങളിൽ അടക്കം വെള്ളാപ്പള്ളിക്കെതിരേ ഉയരുന്ന

Continue Reading
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 8 മാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം; സംഭവം കർണാടകയിൽ
Karnataka
0 min read
6.8k

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 8 മാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം; സംഭവം കർണാടകയിൽ

ജനുവരി 4, 2026
0

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 8 മാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമം. കർണാടകയിൽ ഹോസകോട്ടയിലെ സുളിബലെ ഗ്രാമത്തിലാണ് സംഭവം. ജനത കോളനിയിലെ സെയ്ദ് ഇമ്രാൻ്റെ വീട്ടിലായിരുന്നു സംഭവം. പൂജ നടക്കുന്നതിനിടെ വീട്ടിൽ ശിശു സംരക്ഷണ യൂണിറ്റ് റെയ്ഡ് നടത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി അകറ്റാൻ ആയിരുന്നു കുഞ്ഞിനെ ബലി കൊടുക്കാനുള്ള ശ്രമം നടത്തിയത്. ബലി കൊടുക്കുന്നതിനായി എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ വിലയ്ക്ക് വാങ്ങുകയായിരുന്നു. പൗർണമി നാളായ

Continue Reading
തൃശൂർ റെയിൽവേ സ്റ്റേഷൻ തീപിടുത്തത്തിൻ്റെ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
Kerala
0 min read
6.7k

തൃശൂർ റെയിൽവേ സ്റ്റേഷൻ തീപിടുത്തത്തിൻ്റെ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി

ജനുവരി 4, 2026
0

തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ 500 ൽ അധികം ബൈക്കുകൾ കത്തിനശിച്ച തീപിടിത്തത്തിന്‍റെ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേ ഭരണകൂടത്തിന്‍റെയും കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് തീപിടിത്തത്തിന്‍റെ കാരണം. ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, പാർക്കിംഗ് ഷെഡ് മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് നിർമ്മിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. റെയിൽവേ

Continue Reading
പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു
Kerala
0 min read
6.8k

പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു

ജനുവരി 4, 2026
0

മൂവാറ്റുപുഴ കടാതിയിൽ പള്ളിയിലെ ആചാരവെടിക്കായി കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി. സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് പള്ളിയിലായിരുന്നു അപകടം ഉണ്ടായത്. പൊട്ടിത്തെറിയിൽ ഒരാള്‍ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയതായാണ് വിവരം. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ വെച്ച് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുക ആയിരുന്നു.

Continue Reading
വിഡി സതീശന് കുരുക്ക്; പുനർജനി പദ്ധതി ഫണ്ട് പിരിവിൽ ക്രമക്കേട്, സിബിഐ അന്വേഷണത്തിന് ശുപാർശ
Kerala
1 min read
6.4k

വിഡി സതീശന് കുരുക്ക്; പുനർജനി പദ്ധതി ഫണ്ട് പിരിവിൽ ക്രമക്കേട്, സിബിഐ അന്വേഷണത്തിന് ശുപാർശ

ജനുവരി 4, 2026
0

വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിൻ്റെ ശുപാർശ. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസിൻ്റെ ശുപാർശ. ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ വ്യാപക ക്രമക്കേടെന്നാണ് കണ്ടെത്തൽ. എഫ്‌സിആർഎ നിയമത്തിൻ്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത്

Continue Reading
ബയപ്പനഹള്ളിയിൽ 65 ഏക്കർ വിസ്‌തൃതിയുള്ള ട്രീ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി.പാട്ടീൽ
Karnataka
1 min read
6.8k

ബയപ്പനഹള്ളിയിൽ 65 ഏക്കർ വിസ്‌തൃതിയുള്ള ട്രീ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി.പാട്ടീൽ

ജനുവരി 4, 2026
0

ബയപ്പനഹള്ളിയിൽ 37.75 കോടി രൂപ ചെലവിൽ 65 ഏക്കർ വിസ്‌തൃതിയുള്ള ട്രീ പാർക്ക് സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി.പാട്ടീൽ. ആകെയുള്ള 105 ഏക്കറിൽ ഏകദേശം 65 ഏക്കർ ബൊട്ടാണിക്കൽ ഗാർഡൻ ശൈലിയിൽ വികസിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ഏകദേശം 8,500 മരങ്ങൾ ഈ സ്ഥലത്തുണ്ട്. പദ്ധതിക്കായി ഒരു മരവും മുറിക്കില്ലെന്ന് മന്ത്രി പാട്ടീൽ വ്യക്തമാക്കി. വൈവിധ്യമാർന്ന കൂടുതൽ മരങ്ങൾ വളർത്തും. ഘട്ടം ഒന്ന് എ പ്രകാരമുള്ള ജോലികൾ ആറു മാസത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Continue Reading