കേരളം സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ ഓണക്കിറ്റുകൾ വിതരണം ചെയ്തു
കേരളം സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ദൊഡ്ഡബൊമ്മസാന്ദ്ര കെ എൻ ഇ സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണോദ്‌ഘാടനം കേരളം സമാജം പ്രസിഡണ്ട് സി.പി.രാധാകൃഷ്‌ണൻ നിർവ്വഹിച്ചു. കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.രാജഗോപാൽ, മാനവരത്ന പി.ജി.കെ.നായർ, പി.സുരേന്ദ്രൻ, അജിത്കുമാർ, സുനിൽകുമാർ, സികെവി ഉണ്ണി, ബിജുപാൽ നമ്പ്യാർ, പുഷ്പരാജൻ, കരുണാകരൻ, സാജുപോൾ,
സമന്വയ ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ സെപ്റ്റംബർ 21ന്
സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ഹൽസുരു ഭാഗിൻ്റെ ഓണാഘോഷം ‘ഓണാരവം 2025’ സെപ്റ്റംബർ 21ന് ഹെന്നൂർ കാച്ചരക്കനഹള്ളി ശ്രീ സായി കലാമന്ദിരിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. പി.സി.മോഹൻ എം പി, കർണാടക വൈദ്യുതി മന്ത്രി കെ.ജെ.ജോർജ്, രാമമൂർത്തി ഐ പി എസ് എന്നിവർ പങ്കെടുക്കും. ഓണാഘോഷത്തോടനുബന്ധിച്ചു സമന്വയ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. പൂക്കളമത്സരം, ചെണ്ടമേളം, തിരുവാതിര, മെഗാ
മധുപാലിനും ശൈലനും വിനീതയ്ക്കും പാലാ യുവസാഹിത്യവേദിയുടെ പുരസ്കാരം
എഴുത്തുകാരനും നടനുമായ മധുപാൽ, ശൈലൻ, ഡോ. വിനീതാ വിജയൻ എന്നിവർ പാലാ യുവസാഹിത്യവേദിയുടെ സാഹിത്യപുരസ്കാരത്തിന് അർഹരായി.മധുപാലിന്‍റെ ‘ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ’ എന്ന കഥാസമാഹാരം വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരത്തിനും, ഡോ. വിനീതാ വിജയന്‍റെ ‘മലയാളം :പുതുകാലം’ എന്ന കൃതി ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിനും, ശൈലൻ്റെ ‘രാഷ്ട്രമീമാംസ’ എന്ന കവിതാസമാഹാരം പാലാ നാരായണൻനായർ പുരസ്‌കാരത്തിനുമാണ് അർഹമായത്. 25000 രൂപയുടേതാണ് പുരസ്കാരം. എ.എസ്.ചന്ദ്രമോഹനൻ പ്രത്യേക ജൂറി പുരസ്കാരവും നേടി. ലളിതാംബിക അന്തർജനം പ്രത്യേക
കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ പൂക്കളമത്സരം നാളെ
കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷാ പരിപാടിയായ ഓണാരവം 2025ൻ്റെ ഭാഗമായിനടത്തുന്ന പൂക്കളമത്സരം നാളെ (തിരുവോണ നാളിൽ) നടക്കും. അംഗങ്ങളുടെ വീടുകളിൽ ഒരുക്കുന്ന പൂക്കളങ്ങൾ വിധികർത്താക്കൾ സന്ദർശിച്ചു വിധിനിർണ്ണയം നടത്തും. സെപ്റ്റംബർ 7നു ഉച്ചക്ക് 2.30 കലാമത്സരങ്ങൾ കെങ്കേരി സാറ്റലൈറ്റ് ടൗണിലുള്ള ഭാനു സ്കൂളിൽവെച്ച് നടക്കും.
ഷാര്‍ജയില്‍ അതുല്യയുടെ മരണം : ജാമ്യം റദ്ദാക്കണമെന്ന പ്രതിയുട ഹര്‍ജി 8 ന് പരിഗണിക്കും
കൊല്ലം ചവറ കോയിവിള സ്വദേശിനി അതുല്യ ഷാർജയിൽ മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 8 ലേക്ക് മാറ്റി. ഭര്‍ത്താവ് സതീഷിന്‍റെ ആക്രമണ വീഡിയോയും അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും സംബന്ധിച്ച് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഫലം ലഭിച്ചിട്ടില്ല. കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെത്തുടര്‍ന്ന് വെക്കേഷന്‍ ജഡ്ജ് സി.എം സീമയാണ് കേസ് 8 ലേക്ക് മാറ്റിയത്. അതുല്യയുടെ ഭര്‍ത്താവ് സതീഷ് സതീഷ്
ജനറല്‍ ആശുപത്രിക്ക് സമീപമുണ്ടായ കാറപകടം: ചികിത്സയിലായിരുന്ന യുവതി മരിച്ചു
തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം ഫുട്പാത്തിലേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മുട്ടത്തറ വള്ളക്കടവ് സ്വദേശിനി എസ്. ശ്രീപ്രിയ(23) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഓഗസ്റ്റ് 10 നായിരുന്നു അപകടം. വട്ടിയൂര്‍ക്കാവ് സ്വദേശി എ.കെ. വിഷ്ണുനാഥ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. 2 കാല്‍നടക്കാരും 3 ഓട്ടോ ഡ്രൈവര്‍മാരുമടക്കം ജനറല്‍ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്ന 5
സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്
രാജ്യത്ത് സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്. ജി.എസ്.ടി (ചരക്കു സേവന നികുതി) സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനിച്ചു. എല്ലാ മരുന്നുകളുടെയും ജി.എസ്.ടി ഇതോടെ 5 ശതമാനമായി കുറയും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. സ്ലാബുകൾ കുറയ്ക്കണമെന്ന് നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും. വരുമാനം കുറയുന്നതിനാൽ നഷ്ട പരിഹാരം വേണമെന്ന് കേരളം,
എസ്.എൻ.ഡി.പി (കെ) ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓണാഘോഷം സെപ്റ്റംബർ 14ന്
ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 171മത് ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 14ന് ഞായറാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ജാലഹള്ളി വെസ്റ്റിലുള്ള ശ്രീ അയ്യപ്പക്ഷേത്രം കമ്മ്യൂണിറ്റി ഹാളിൽവച്ച് നടത്തുന്ന പരിപാടികൾ കാലത്ത് 9 മണിക്ക് ഗുരുപുഷ്പാഞ്ജലി, ധ്വജാരോഹണം എന്നിവയോടെ ആരംഭിക്കും. സൊലൂർ ആര്യ ഈഡിഗ മഹാസംസ്ഥാന മഠധിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികളുടെ ആശീർവാദ സന്ദേശാനന്തരം മുഖ്യാതിഥി കർണാടക വിദ്യാഭ്യാസ മന്ത്രി മധു
സെപ്തംബർ 22 മുതൽ ജി.എസ്.ടി യിൽ ഇളവ്
രാജ്യത്ത് സെപ്തംബർ 22മുതൽ ജി.എസ്.ടി യിൽ ഇളവ്. ജി.എസ്.ടി (ചരക്കു സേവന നികുതി) സ്ലാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാൻ തീരുമാനിച്ചു. എല്ലാ മരുന്നുകളുടെയും ജി.എസ്.ടി ഇതോടെ 5 ശതമാനമായി കുറയും. നിത്യോപയോഗ സാധനങ്ങളുടെ വിലയും കുറയും. സ്ലാബുകൾ കുറയ്ക്കണമെന്ന് നിർദ്ദേശം 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകരിച്ചതായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. സെപ്തംബർ 22 മുതൽ പ്രാബല്യത്തിൽ വരും. വരുമാനം കുറയുന്നതിനാൽ നഷ്ട പരിഹാരം വേണമെന്ന് കേരളം,
ജമ്മു കശ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; പ്രധാന റോഡുകൾ അടച്ചു
പ്രധാന റോഡുകളിൽ വൻതോതിലുള്ള മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും മൂലം ജമ്മു കശ്മീരിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ നിരവധിയാളുകളാണ് കുടുങ്ങി കിടക്കുന്നത്. രജൗരിയിൽ വീട് തകർന്ന് രണ്ട് പേർ മരിച്ചു. ശ്രീനഗർ ജമ്മു ദേശീയ പാത ഉൾപ്പെടെയുള്ള പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഒരാഴ്ചയായി അടച്ചിട്ട ശേഷം ഞായറാഴ്‌ച ഭാഗികമായി തുറന്ന ഹൈവേയിൽ ട്രക്കുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ മണ്ണിടിച്ചിലിലും മേഘവിസ്ഫോടനത്തിലും കശ്മിരിൽ 170ലധികം പേർ മരിച്ചു.