കലോത്സവ നഗരിയില്‍ ഡോക്ടറുടെ സേവനമുണ്ടാകില്ല; സഹകരിക്കില്ലെന്ന് ഡിഎംഒയ്ക്ക് കത്ത് നല്‍കി.
Kerala
0 min read
118

കലോത്സവ നഗരിയില്‍ ഡോക്ടറുടെ സേവനമുണ്ടാകില്ല; സഹകരിക്കില്ലെന്ന് ഡിഎംഒയ്ക്ക് കത്ത് നല്‍കി.

January 4, 2025
0

നിസ്സഹകരണ സമരത്തെ തുടർന്ന് 25 കലോത്സവ വേദികളിലും ഡോക്ടറുടെ സേവനം ഉണ്ടാകില്ല. സഹകരിക്കില്ലെന്ന് ഡോക്ടർമാർ ഡിഎംഒയ്ക്ക് കത്ത് നല്‍കി. ആര്യനാട് ആശുപത്രിയിലെ ഡോക്ടർക്കെതിരായ നടപടിയിലാണ് പ്രതിഷേധം. അതേസമയം ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം ബാധിക്കില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വേദികളില്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാരുടേത് സമ്മർദ്ദ തന്ത്രമെന്നും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡോക്ടർമാരുടേത് വാർത്ത സൃഷ്ടിച്ച്‌ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമമാണെന്നും പറഞ്ഞു. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ

Continue Reading
അനന്തപുരിയിൽ അരങ്ങുണർന്നു; ഇനി അഞ്ചുനാൾ കൗമാരകലയുടെ രാപ്പകലുകൾ, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
Kerala
1 min read
110

അനന്തപുരിയിൽ അരങ്ങുണർന്നു; ഇനി അഞ്ചുനാൾ കൗമാരകലയുടെ രാപ്പകലുകൾ, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

January 4, 2025
0

63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. ഇനിയുള്ള അഞ്ച് ദിവസങ്ങൾ അനന്തപുരിയിൽ കൗമരകലയുടെ രാപ്പകലുകളാകും. സെൻട്രൽ സ്‌റ്റേഡിയത്തിൽ പതാക ഉയർത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് കലാമണ്ഡലത്തിലെ കട്ടികൾ അവതരിപ്പിച്ച സ്വാഗതനൃത്തം അരങ്ങേറി. എം. ടി. വാസുദേവൻ നായരുടെ പേരിലുള്ള സെൻട്രൽ ‌സ്റ്റേഡിയത്തിലെ ഒന്നാം വേദിയിൽ മുഖ്യന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.

Continue Reading
പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിൻ്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും
Kerala
0 min read
118

പെരിയ കേസ്; കുറ്റവിമുക്തരായവർക്കെതിരെ കൃപേഷിൻ്റെയും, ശരത് ലാലിന്റെയും കുടുംബം അപ്പീൽ നൽകും

January 4, 2025
0

പെരിയ ഇരട്ട കൊലപാതക കേസിൽ  കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി കൃപേഷിൻ്റെയും, ശരത് ലാലിൻ്റെയും കുടുംബം. കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾക്ക് മേൽ ഗൂഢാലോചന കുറ്റം തെളിയാത്തത് കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനം എടുക്കാൻ ആണ് കുടുംബത്തിൻ്റെ തീരുമാനം.കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയുള്ള കോടതി വിധിയ്ക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലയിലെ

Continue Reading
എൻ. എസ്സ്. എസ്സ്.കർണ്ണാടക ആർ.ടി.നഗർ കരയോഗം മന്നം ജയന്തി ആഘോഷിച്ചു
Karnataka
1 min read
120

എൻ. എസ്സ്. എസ്സ്.കർണ്ണാടക ആർ.ടി.നഗർ കരയോഗം മന്നം ജയന്തി ആഘോഷിച്ചു

January 4, 2025
0

സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭൻ്റെ 148-മത് ജന്മദിനം എൻ. എസ്സ്. എസ്സ്.കർണ്ണാടക ആർ.ടി.നഗർ കരയോഗം ആഘോഷിച്ചു. കരയോഗാധ്യക്ഷൻ ശ്രീ.എൻ. വിജയ് കുമാറും, സ്ത്രീ ശക്തി പ്രസിഡന്റ് ശ്രീമതി. സുജാദേവിയും ചേർന്ന് ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു. എൻ.എസ്സ്.എസ്സ്. കർണ്ണാടക ഉപാധ്യക്ഷൻ ശ്രീ. എം. എസ്സ്. ശിവപ്രസാദ് ജയന്തി സന്ദേശം നൽകി. തുടർന്ന് പങ്കെടുത്ത എല്ലാവരും ആചാര്യൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും പ്രസിഡ­ണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. യുവശക്തി അംഗങ്ങളായ

Continue Reading
പി.വി. അൻവറിന്‍റെ ജ​ന​കീ​യ യാത്ര, യു.ഡി.എഫിൽ ആശയക്കുഴപ്പം പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് യോഗതീരുമാനം
Kerala
0 min read
112

പി.വി. അൻവറിന്‍റെ ജ​ന​കീ​യ യാത്ര, യു.ഡി.എഫിൽ ആശയക്കുഴപ്പം പങ്കെടുക്കേണ്ടെന്ന് കോൺഗ്രസ് യോഗതീരുമാനം

January 4, 2025
0

വനനിയമ ഭേദഗതിക്കെതിരെയും വന്യജീവി ആക്രമണങ്ങൾക്കെതിരെ പി.വി. അൻവർ എം. എൽ.എ നടത്തുന്ന ജനകീയയാത്രയിൽ പങ്കെടുക്കുന്ന കാര്യത്തിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം നേരിടുന്നു. യാത്ര വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അൻവർ നേരിട്ടും അല്ലാതെയും വിളിച്ച യോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിൻ്റെയും മുസ്ലിം ലീഗിൻ്റെയും പഞ്ചായത്ത് പ്രസിഡൻ്റുമാരും നേതാക്കളും പങ്കെടുത്തിരുന്നു. വഴിക്കടവ്, എടക്കര, മുത്തേടം പഞ്ചായത്തുകളിലാണ് യോഗം നടത്തിയത്. വയനാട് പനമരത്ത് ജനകീയ യാത്ര ഉദ്ഘാടനചടങ്ങിൽ വയനാട് ഡി.സി.സി പ്രസിഡൻ്റ് എം.ടി. അപ്പച്ചൻ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും എത്തിയില്ല.

Continue Reading
പ്രതികൾക്കൊപ്പം പാർട്ടിയുണ്ട്, അവർ സിപിഎം നേതാക്കളാണ് ,​ പെരിയ കേസ് പ്രതികളെ സന്ദർശിച്ച് സി എൻ മോഹനൻ
Uncategorized
0 min read
226

പ്രതികൾക്കൊപ്പം പാർട്ടിയുണ്ട്, അവർ സിപിഎം നേതാക്കളാണ് ,​ പെരിയ കേസ് പ്രതികളെ സന്ദർശിച്ച് സി എൻ മോഹനൻ

January 3, 2025
0

പെരിയ ഇരട്ടകൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ സി.ബി.ഐ പ്രത്യേക കോടതിയിലെത്തി സന്ദർശിച്ച് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റംഗം ദേവദാസനും. ശിക്ഷിക്കപ്പെട്ടവർ പാർട്ടി പ്രവർത്തകരാണെന്നും അവരെ സന്ദർശിക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും സി.എൻ. മോഹനൻ പറഞ്ഞു. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ് എന്നും കൂട്ടിച്ചേർത്തു. അവരെ കാണാൻ തന്നെയാണ് കോടതിയിൽ എത്തിയതെന്നും അപ്പീൽ നൽകുന്ന കാര്യം കാസർകോട്ടെ പാർട്ടി തീരുമാനിക്കുമെന്നും സി.എൻ. മോഹനൻ പറഞ്ഞു. മുൻ എം.എൽ.എ മുതൽ മുൻ

Continue Reading
സ്കൂൾ കലോത്സവം: ഹരിതച്ചട്ടം പാലിക്കണം – മന്ത്രി എം.ബി. രാജേഷ്
Kerala
0 min read
193

സ്കൂൾ കലോത്സവം: ഹരിതച്ചട്ടം പാലിക്കണം – മന്ത്രി എം.ബി. രാജേഷ്

January 3, 2025
0

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹരിതച്ചട്ടം പാലിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്. കലോത്സവത്തിൽ ശുചിത്വം ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങളാണ് തിരുവനന്തപുരം കോർപറേഷനും സംഘാടകരും ഒരുക്കിയിരിക്കുന്നത്. ബോധവത്കരണത്തിനായി ശുചിത്വമിഷനും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ബോട്ടിലുകളുമായി വരുന്നവരില്‍ നിന്നും 10 രൂപ ബോട്ടില്‍ അറസ്റ്റ് ഫീസായി വാങ്ങാനും തിരികെ പോകുമ്പോള്‍ തുക തിരികെ നല്‍കാനുമുള്ള തീരുമാനം അഭിനന്ദനം അർഹിക്കുന്നു. 25 വേദികളില്‍ രണ്ട് ഷിഫ്റ്റിലായി ആകെ 50 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 100 ഹരിതകർമ സേനാംഗങ്ങള്‍, 100

Continue Reading
നിവിൻ പോളി – നയൻതാര സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാത്തിൽ
Uncategorized
1 min read
238

നിവിൻ പോളി – നയൻതാര സൂപ്പർഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാത്തിൽ

January 3, 2025
0

2019 ൽ ധ്യാൻ ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്‌ത സൂപ്പർ ഹിറ്റ് ചിത്രമായ ‘ലവ് ആക്ഷൻ ഡ്രാമ’യിലൂടെയാണ് യുവ സൂപ്പർ താരമായ നിവിൻ പോളിയും ലേഡി സൂപ്പർസ്റ്റാറായ നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും മലയാളത്തിൽ ഒന്നിക്കുന്ന ചിത്രം ഈ പുതുവർഷത്തിൽ എത്തുകയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ‘ഡിയർ സ്റ്റുഡൻ്റസ്’ ആണ് ഈ സൂപ്പർ ഹിറ്റ് ടീമിൻ്റെ

Continue Reading
ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം; ആശങ്കയോടെ ലോകം
World
0 min read
251

ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം; ആശങ്കയോടെ ലോകം

January 3, 2025
0

കോവിഡ് എന്ന മഹാമാരി ഭീതിയില്‍ നിന്നും പൂര്‍ണമോചനം വരുന്നതിന് മുന്നേ ചൈനയില്‍ നിന്നും വീണ്ടും മറ്റൊരു വൈറസ് വ്യാപനത്തിൻ്റെ റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാസ്‌ക് ധരിച്ച് ചികിത്സയ്‌ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നത്. ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്

Continue Reading
കേരളത്തിന് 20 കോച്ചുള്ള വന്ദേഭാരത് വെള്ളിയാഴ്ചയെത്തും, 312 സീറ്റ് കൂടുതൽ
Kerala
1 min read
213

കേരളത്തിന് 20 കോച്ചുള്ള വന്ദേഭാരത് വെള്ളിയാഴ്ചയെത്തും, 312 സീറ്റ് കൂടുതൽ

January 3, 2025
0

കേരളത്തിലേക്ക് 20 കോച്ചുള്ള വന്ദേഭാരത് വെള്ളിയാഴ്ചയെത്തും. 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടുന്നത്. 20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. അതിലൊന്നാണ് ദക്ഷിണ-മധ്യ റെയിൽവേക്ക് കൈമാറിയത്. രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയിൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നരമാസം നിർത്തിയിട്ടിരുന്നു. ഈ വണ്ടിയാണ് കേരളത്തിലേക്കെത്തുന്നത്. തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എട്ട്‌ കോച്ചാണ് ഉള്ളത്. ഇതിനുപകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തിൽ

Continue Reading