മുഖ്യമന്ത്രിയെയും സർക്കാരിനെയും ജനങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ ”സി എം വിത്ത് മി” എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുജനങ്ങളുടെ പരാതികൾക്ക് മറുപടി ഉറപ്പാക്കുക. ജനസമ്പർക്കത്തിലൂടെ ജനപങ്കാളിത്തം വർദ്ധിപ്പിക്കുക. ആരോഗ്യ സംരക്ഷണം, ഭവന നിർമ്മാണം, വിദ്യാഭ്യാസം, പരിസ്ഥിതി സ്വസ്ഥിരത, അടിസ്ഥാന സൗകര്യങ്ങൾ, തുടങ്ങിയ മേഖലകളിൽ ജനകീയ ഇടപെടലുണ്ടാക്കുക. വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കി സർക്കാർ സഹായം വേഗത്തിലാക്കുക തുടങ്ങിയവയാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ലക്ഷ്യം.
നടത്തിപ്പും മേൽനോട്ടവും പൊതുജന റവന്യ വകുപ്പും സമ്പർക്ക വകുപ്പും ഉറപ്പാക്കണം. പ്രചാരണത്തിന് പി ആർ ഡിക്ക് 20 കോടി രൂപ അനുവദിക്കും.