മലപ്പുറം ചമ്രവട്ടത്തുനിന്നു 15 വയസ്സുകാരനെ കാണാതായതായി പരാതി. പുതുപ്പള്ളി ചമ്രവട്ടം നമ്പ്രം സ്വദേശിയായ, നീറ്റിയാട്ടിൽ സക്കീറിൻ്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് വീട്ടിൽ നിന്നും കാണാതായത്. വീട്ടുകാരോട് വഴക്കിട്ടു ഇറങ്ങിയതാണ്.

ബാംഗ്ളൂരിൽ യെശ്വന്ത്‌പുരത്തു ട്രെയിൻ ഇറങ്ങിയതിൻ്റെയും യെശ്വന്ത്‌പൂർ ആർ എം സി യാർഡിനടുത്തുകൂടി കുട്ടി നടന്നുപോകുന്നതിൻ്റെയും വീഡിയോ ദൃശ്യങ്ങൾ പോലീസിനു കിട്ടിയിട്ടുണ്ട്. പോലീസും മലയാളി സന്നദ്ധപ്രവർത്തകരും കുട്ടിയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്.

Related Posts