എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തിരിച്ചടി. കേസില്‍ ഡല്‍ഹി റൗസ് റവന്യു കോടതി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടിസ് അയക്കാന്‍ വിസമ്മതിച്ചു. സോണിയയും രാഹുലും അത് കൊണ്ട് തന്നെ ഉടനെ കോടതിയില്‍ ഹാജരാകേണ്ടിവരില്ല. ഇ ഡിയോട് കൂടുതല്‍ രേഖകള്‍ കേസില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സോണിയയെ ഒന്നാം പ്രതിയാക്കിയും രാഹുല്‍ ഗാന്ധിയെ രണ്ടാം പ്രതിയാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Related Posts