ആർ സി പുരം കുവ്വത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ കീഴിൽ പൂർവ്വ വിദ്യാർത്ഥി കമ്മിറ്റി രൂപീകരിച്ചു. അബ്ദുൽ ലത്തീഫ് ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് ഇബ്രാഹിം ഖലീൽ ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു
കമ്മിറ്റി ഭാരവാഹികളായി
പി വി അബ്ദുൽ റൗഫ് (രക്ഷധികാരി)
തൗസീഫ് അഹമദ് (പ്രസിഡണ്ട്)
ഇർഫാൻ മഹ്റൂഫ് (വർക്കിങ് പ്രസിഡണ്ട്)
ദാനീഷ് ഫൈസൽ, സുഹൈൽ ഹംസ, നയീം (വൈസ് പ്രസിഡണ്ടുമാർ)
ഹസ്സൻ അഫ്റാസ് (ജനറൽ സെക്രട്ടറി)
സ്വായിം മൻസൂർ (വർക്കിങ് സെക്രട്ടറി)
അംജദ് നജ്മുദ്ദിൻ, റിഷാദ്, ഷംഷാദ് (ജോയിൻറ് സെക്രട്ടറിമാർ)
ഷാസിൻ ജാഫർ (ട്രഷറർ)
ഷാസിൻ ഷംസു (ഐ ടി കോർഡിനേറ്റർ)
എന്നിവരെ തിരഞ്ഞെടുത്തു.