സുഹൃത്തായ യുവതിയുടെ കുട്ടികളെ മർദിച്ച കോൺഗ്രസ് നേതാവിനെതിരെ കർണാടക പൊലീസ് പോക്സോ കേസെടുത്തു. ബെംഗളൂരു നോർത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) ജനറൽ സെക്രട്ടറി ആനന്ദ് നായിഡുവിനെതിരെയാണു കേസെടുത്തത്. യുവതിയുടെ ഭർത്താവിൻ്റെ പരാതിയിൽ ആണ് കേസ് എടുത്തിരിക്കുന്നത്. ആനന്ദും യുവതിയും തമ്മിലുള്ള അവിഹിത ബന്ധം കുട്ടികൾ ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ പ്രതികാരമായാണ് ഇരുമ്പുവടി ഉപയോഗിച്ചു കുട്ടികളെ മർദിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി കഴിഞ്ഞ മൂന്ന് നാല് വർഷമായി വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
- ബാംഗ്ളൂരിൽ നിര്യാതയായി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024