റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. മൂന്ന് പേരുടെ പട്ടികയാണ് ആദ്യം പുറത്തുവന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള വാദ്യകലാകാരൻ വേലു ആശാൻ, പാരാ അത്ലറ്റ് ഹർവീന്ദർ സിംഗ്, കുവൈറ്റിലെ യോഗ പരീശീലക ഷെയ്ക എ.ജെ. അൽ സഭാ, നാടോടി ഗായിക ബാട്ടൂൽ ബീഗം, സ്വാതന്ത്ര്യ സമരസേനാനി ലീബാ ലോ ബോ സർദേശായി, ഗൈനക്കോളജിസ്റ്റ് ഡോ. നീരജ് ഭാട്ടിയ എന്നിവർ ഉൾപ്പെടെ 31പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്.

Related Posts