സമന്വയ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ഹുരുളിചിക്കനഹള്ളി സ്ഥാനീയ സമിതിയുടെ ‘സുദർശനം’ ബാലഗോകുലം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹുരുളിചിക്കനഹള്ളി സ്ഥാനീയ സമിതി പ്രസിഡണ്ട് മനോജിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിലാണ് സുദർശനം ബാലഗോകുലത്തിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ജയകുമാർ (പ്രസിഡണ്ട്), മഞ്ജുള (സെക്രട്ടറി), മീനു പ്രിയ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ