എൻഎസ്എസ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിൻ്റെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് ജൂലൈ 5ന് രാവിലെ 10.30 മണിക്ക് കരയോഗം ഓഫീസിൽവച്ച് നടക്കും. മെമ്പർമാർ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുക്കണമെന്നു സെക്രട്ടറി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 8050804343 / 9844104633

Related Posts