കർണ്ണാടക മലയാളി കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഇൻഷുറൻസ് / തിരിച്ചറിയൽ കാർഡിനുള്ള 11ാം ഘട്ട പൂരിപ്പിച്ച അപേക്ഷകൾ ദാസറഹള്ളി സോൺ അസോസിയേഷൻ ജനറൽ സെക്രട്ടറി ദീപക് എം നായർ, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.

Related Posts