നോർക്ക റൂട്ട്സിൻ്റെ ആഭിമുഖ്യത്തിൽ  സെപ്റ്റംബർ 27, 28 തിയ്യതികളിൽ നോർക്ക കെയർ മെഗാ ക്യാമ്പ് ഇന്ദിര നഗർ  കെ.എൻ.ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. സെപ്റ്റംബർ 27 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയും 28 ഞായറാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെയുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

അംഗത്വ കാർഡ് എടുക്കുവാൻ താല്പര്യമുള്ളവർ  കർണ്ണാടക മേൽവിലാസത്തിലുളള ഏതെങ്കിലും ഗവൺമെൻ്റ് ഐഡി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. 18 മുതൽ 70 വയസ്സു വരെയുള്ളവർക്കാണ് പദ്ധതിയിൽ അംഗത്വമെടുക്കാൻ സാധിക്കുന്നത്. റജിസ്ട്രേഷൻ ഫീസ് 408/- രൂപയാണ്.

Related Posts