എം.എം.എ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മറ്റി രൂപീകരിച്ചു. ടിക്ക കബാബ് പാർട്ടി ഹാളിൽ ചേർന്ന ജനറൽ ബോഡി മെമ്പർമാരുടെ യോഗം എം.എം.എ വൈസ് പ്രസിഡണ്ട് അഡ്വ: ഉസ്മാൻ അദ്ധ്യക്ഷതയിൽ യോഗം ജനറൽ സെക്രട്ടറി ടി.സി. സിറാജ് ഉദ്ഘാടനം ചെയ്തു. കെ.എച്ച് ഫാറൂഖ്, പി.എം.അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, ലത്തീഫ് ഹാജി, നസീർ.പി. അബ്ദുസമദ് മൗലവി, മുസ്തഫ ഹുദവി കാലടി, സലീം.കെ.കെ. തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി
സി.കെ.നൗഷാദ്, സലീം.കെ.കെ, അഷ്റഫ് ഉദയ (ഉപദേശക സമിതി),
അഷ്‌കർ വി.വി.തോട്ടട (പ്രിസിഡണ്ട്)
ഷാജൽ.സി.എച്ച്, മുൻഫീർ, പി.സത്താർ, റസാഖ്.കെ.കെ, മുഹമ്മദലി എം.കെ (വൈസ് പ്രസിഡണ്ടുമാർ)
നസീർ.പി (ജനറൽ സെക്രട്ടറി)
അബ്ദുസ്സമദ് മൗലവി മാണിയൂർ (വർക്കിങ് സെക്രട്ടറി)
റഫീഖ്.വി, ലത്തീഫ് പൊയനാട്, യാക്കൂബ് സിംഗസാന്ദ്ര, മുഹമ്മദ് ഷാഫി,
മുഹമ്മദ് റഫാത്ത് (ജോയിൻറ് സെക്രട്ടറിമാർ)
സലാഹുദ്ധീൻ ടി.സി. (ട്രഷറർ)
എന്നവരെ തിരഞ്ഞെടുത്തു സി.കെ.നൗഷാദ് സ്വാഗതവും അഷ്‌കർ വി വി നന്ദിയും പറഞ്ഞു.