കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ 23മത് വാർഷിക പൊതുയോഗം സമാജം ഹാളിൽ വെച്ച് നടന്നു. 2025-27 വർഷത്തെ ഭാരവാഹികളായി ആർ.മുരളീധർ (പ്രസിഡണ്ട്), മാത്തുക്കുട്ടി ചെറിയാൻ (വൈസ് പ്രസിഡണ്ട്)), അജിത് കുമാർ നായർ (സെക്രട്ടറി), സി.പി.മുരളി, വിശ്വനാഥൻ പിള്ള (ജോയിൻ്റ് സെക്രട്ടറിമാർ) ബിജുജേക്കബ് (ട്രഷറർ), ശിവപ്രസാദ് (ജോയിൻ്റ് ട്രഷറർ ) എന്നിവരെയും 38 അംഗ നിർവാഹക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Next Post
സ്വാഗതസംഘം രൂപീകരിച്ചു
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024