ബെംഗളൂരുവിലെ നവമാധ്യമക്കൂട്ടായ്മയായ ‘പലമ’ സംഘടിപ്പിക്കുന്ന ‘കഥാന്തരം’ പരിപാടി നവംബർ 15-ന് വൈകീട്ട് നാലിന് ജീവൻ ഭിമാനഗർ മെയിൻ റോഡിലെ കാരുണ്യ ഹാളിൽ നടക്കും. കെ. ജയചന്ദ്രൻ്റെ കഥാസമാഹാരമായ ‘ഒന്ന് ബി യിലെ ബസന്തി’ ചർച്ചചെയ്യും. കെ. ജയചന്ദ്രൻ, സുരേഷ് കോടൂർ, ടി.പി. വിനോദ് എന്നിവർ സംസാരിക്കും.
ഫോൺ: 99453 04862, 99020 62890.