കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കർണാടക മലയാളി കോൺഗ്രസ് കൺവെൻഷൻ ചേർന്നു. പരമാവധി വോട്ടവകാശം വിനിയോഗിക്കാൻ കർണാടകയിലുള്ള വോട്ടർമാരെ ഓരോ മണ്ഡലത്തിലും എത്തിക്കാൻ സംവിധാനം ഏർപ്പെടുത്തയതായി യോഗം അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അരുൺകുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ നന്ദകുമാർ കൂടത്തിൽ, ബിജു പ്ലാച്ചേരി, ജേക്കബ് മാത്യു, ഒ.കെ. രാജീവൻ കളരിക്കൽ, അനിൽകുമാർ, രമേശൻ, നിമ്മി രവീന്ദ്രൻ, സോമരാജൻ, അലീന എന്നിവർ സംസാരിച്ചു.

കെ.എം.സി. സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ, കേരളത്തിലുള്ള നേതാക്കളായ ഒ.ജെ. ജനീഷ്, അനിൽബോസ്, ഡീൻ കുര്യാക്കോസ്, അബ്‌ദുൽ റഷീദ് എന്നിവർ വീഡിയോ കോൺഫറൻസ് വഴി യോഗത്തെ അഭിവാദ്യം ചെയ്ത

Related Posts