മാണ്ട്യ രൂപത കത്തോലിക്ക കോൺഗ്രസ്സിൻ്റെ മത്തിക്കരെ സെൻറ്. സെബാസ്റ്റ്യൻ ഫോറോനാ യൂണിറ്റിൻ്റെ ഉദ്ഘാടനം വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ നിർവഹിച്ചു.
രൂപത വൈസ് പ്രസിഡണ്ട് ഡാർലി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പ് മാത്യു, റീന പ്രിൻസ്, തോമസ് ചെറുവത്തൂർ, സന്തോഷ് പാറെക്കട്ടിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ
തോമസ് ചെറുവത്തൂർ (പ്രസിഡണ്ട്)
എം ഡി വർഗീസ്, ജിഷ മാത്യു (വൈസ് പ്രസിഡണ്ട്)
ജയന്തി രാജു (സെക്രട്ടറി)
സന്തോഷ് മഞ്ഞളി (ജോയിൻറ് സെക്രട്ടറി)
പി ജെ.തോമസ് (ട്രഷറര്‍)