കർണാടകയിൽ ചാമരാജനഗറിലെ സെൻ്റ് ഫ്രാൻസിസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. അധ്യാപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ പെൺകുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് ഹൃദയ സംബന്ധിയായ മറ്റ് അസുഖങ്ങൾ യാതൊന്നും ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു.

Related Posts