സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സി.എഫ്.ഐ)യുമായി സഹകരിച്ച് എച്ച്.സി.എൽ ഗ്രൂപ്പാണ് സംഘടിപ്പിക്കുന്ന സൈക്ലത്തൺ ഫെബ്രുവരി 8ന് ബംഗളുരുവിലെ നൈസ് റോഡിൽവച്ച് നടക്കും.
30 ലക്ഷം രൂപയാണ് സമ്മാനം. പ്രഫഷനൽ, അമച്വർ, ഗ്രീൻ റൈഡ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാണ്‌ മത്സരങ്ങൾ നടക്കുക. താൽപര്യമുള്ളവർക്ക് https://hclcyclothon.com/ മുഖേന ജനുവരി 26 വരെ രജിസ്റ്റർചെയ്യാം.

Related Posts