വീണ്ടും ചരിത്രം കുറിച്ച് സ്വർണവില. പവന് 80,000 രൂപയും ഗ്രാമിന് 10,000 രൂപയും കടന്നു. ഗ്രാമിന് 125 രൂപ വർധിച്ച് 10, 110 രൂപയും, പവന് 1,000 രൂപ വർധിച്ച് 80,880 രൂപയുമാണ് ഇന്നത്തെ വില.
ഇന്ന് സ്വർണം എക്കാലത്തെയും ഉയർന്ന വില നിലവാരത്തിൽ ആണ്. 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാം ബാങ്ക് നിരക്ക് 1.15 കോടി രൂപയാണ്.

Related Posts