മസ്ജിദുർ റഹ്മ ഈദ് ഗാഹ് കോൾസ് പാർക്ക്
കോൾസ് പാർക്ക് സഫീന ഗാർഡനിൽ മസ്ജിദുർ റഹ്മ ഈദ് ഗാഹിൽ കാലത്ത് 8:30 പെരുന്നാൾ നമസ്ക്കാരം നടക്കും. പ്രമുഖ ചിന്തകനും വാഗ്മിയുമായ ടി. മുഹമ്മദ് വേളം നേതൃത്വം നൽകും. സ്തീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്
6360 850 586 ബന്ധപ്പെടണം.
നാഗർഭാവി നൈസ് മഹൽ ഈദ് ഗാഹ്
നാഗർഭാവി നൈസ് മഹൽ ഈദ് ഗാഹ് കാലത്ത് 7:45 ന് നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് അംജദ് അലി നേതൃത്വം നൽകും. സ്തീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് 9886132899 ഈ നമ്പരിൽ ബന്ധപ്പെടണം.
ബാംഗ്ലൂർ ഈസ്റ്റ് ഈദ് ഗാഹ്
ന്യൂ ലൈറ്റ് ലാൻഡ്മാർക്ക്, കെ.ആർ. പുരം മെട്രോ സ്റ്റേഷൻ്റെ സമീപത്ത് സംഘടിപ്പിക്കുന്ന ബാംഗ്ലൂർ ഈസ്റ്റ് ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരം രാവിലെ 8:00 മണിക്ക് നടക്കും. നിഹാൽ വാഴൂർ നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യമുണ്ട്. ഈദ് ഗാഹിൽ പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്.
വിവരങ്ങൾക്ക് 99729 39093 എന്ന നമ്പരിൽ ബന്ധപ്പെടുക.