ബാംഗ്ലൂർ ജാലഹള്ളിയിൽ സ്ഥിരതാമസമാക്കിയ ദീപ വി.എച്ച്, ഭാരതി ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മൈക്രോ ബയോളജിയിൽ പിഎച്ച്ഡി നേടി. പാലക്കാട് പത്തിരിപാല സ്വദേശിനിയാണ്.
നോർത്ത് വെസ്റ്റ് കേരള സമാജം മുൻ സെക്രട്ടറി പി.സത്യനാഥൻ ബാബുവിൻ്റെ ഭാര്യയും റിട്ട. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഹരിദാസൻ്റെയും വിശാലാക്ഷിയുടെയും മകളുമാണ്. വിദ്യാർത്ഥിനികളായ ശ്രുതി, ഗോപിക എന്നിവരാണ് മക്കൾ.