സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. ഇ​ട​തു​പ​ക്ഷ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ വ​മ്പ​ൻ പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തും.

Related Posts