നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന് മു​മ്പു​ള്ള മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ള്‍ അ​നാ​വ​ശ്യ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ. കു​ര്യ​ന്‍. ഹൈ​ക്ക​മാ​ന്‍​ഡ് ആ​ണ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​ത്. മ​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യും അ​ല്ല എ​ന്നും പി.​ജെ.കു​ര്യ​ന്‍ പ​റ​ഞ്ഞു.

ഹൈ​ക്ക​മാ​ന്‍​ഡും എം​എ​ല്‍​എ​മാ​രും എ​ന്ത് തീ​രു​മാ​നി​ക്കു​ന്നു​വോ അ​തി​നൊ​പ്പം താ​ന്‍ നി​ല്‍​ക്കും. ആ​ര് മു​ഖ്യ​മ​ന്ത്രി​യാ​യാ​ലും ത​നി​ക്ക് പ​രാ​തി​യി​ല്ല. സ്വാ​ഗ​തം ചെ​യ്യും. തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കും എ​ന്നും പി ​ജെ കു​ര്യ​ന്‍ റി​പ്പോ​ര്‍​ട്ട​റി​നോ​ട് പ​റ​ഞ്ഞു.

Related Posts