സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു: ഒരു പവൻ സ്വർണ്ണത്തിന് വർദ്ധിച്ചത് 2920 രൂപ

April 8, 2026
0

കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണ്ണത്തിന് 2920 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 1,12,800 രൂപയായി.

ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം ബി രാജേഷ്

April 8, 2026
0

തൻ്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അതിരുവിട്ട അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം ബി രാജേഷ്. സാമൂഹിക മാധ്യമങ്ങളില്‍ അതിരുവിട്ട

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

April 8, 2026
0

ലൈം​ഗി​കാ​ത്രി​ക​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. അ​ന്വേ​ഷ​ണ​ത്തോ​ട് ര​ഞ്ജി​ത്ത് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും വീ​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

April 8, 2026
0

കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ മകൻ്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം ഈസ്റ്റ്

കേരളത്തിൽ ഉയർന്ന താപനില: 8 ജില്ലകളിൽ യെല്ലോ അലർട്ട്

April 8, 2026
0

കേരളത്തിൽ താപനില വർദ്ധിച്ച സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38

കേരളം നാ​ളെ ബൂ​ത്തി​ലേ​ക്ക്; ഇ​ന്നു നി​ശ​ബ്‌ദ പ്ര​ചാ​ര​ണം

April 8, 2026
0

കേ​​​ര​​​ള​​​ത്തി​​​ലെ 2.71 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ നാ​​​ളെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക്. നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് വി​​​ധി​​​യെ​​​ഴു​​​ത്ത്. 25 ദി​​​വ​​​സം

കോ​ഴി​ക്കോ​ട് മൂ​ന്ന് വ​യ​സു​കാ​രനെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

April 7, 2026
0

മൂ​ന്ന് വ​യ​സു​കാ​ര​നെ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​റാ​വു​ക​ൾ​ക്ക് നീ​ന്തി​ക്കു​ളി​ക്കാ​ൻ ഉ​ണ്ടാ​ക്കി​യ കു​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് വാ​ണി​മേ​ലി​ൽ ആ​ണ്

കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

April 7, 2026
0

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. എ​റ​ണാ​കു​ളം പ​റ​വൂ​രി​ലാ​ണ് സം​ഭ​വം. പ​റ​വൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​ഡി. സ​തീ​ശ​ന്‍റെ

കൊട്ടിക്കലാശത്തിന് കൊടിയിറങ്ങി; പരസ്യപ്രചാരണം അവസാനിച്ചു

April 7, 2026
0

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തോടെയാണ് ഇരുപത്തിമൂന്ന് ദിവസത്തെ പ്രചാരണപ്പൂരത്തിന് കൊടിയിറങ്ങിയത്. ഇനി നിശബ്ദപ്രചാരണമാണ്. മറ്റന്നാൾ കേരളം പോളിങ് ബൂത്തിലെത്തും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​സ്ത എ​പി വി​ഭാ​ഗം

April 7, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​സ്ത എ​പി വി​ഭാ​ഗം. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു.സ്ഥാ​നാ​ര്‍​ഥി​യോ മ​ണ്ഡ​ല​മോ