പ​റ​വൂ​രി​ൽ മാ​റ്റം ഉ​ണ്ടാ​കി​ല്ല, കേ​ര​ള​ത്തി​ൽ മാ​റ്റം ഉ​ണ്ടാ​കും; ആ​ൾ​ക്കാ​രു​ടെ പോ​ളിം​ഗ് രീ​തി ക​ണ്ടി​ട്ട് വ​ള​രെ പോ​സി​റ്റീ​വാ​യാ​ണ് തോ​ന്നു​ന്നത്: സ​ലിം കു​മാ​ർ

April 9, 2026
0

പ​റ​വൂ​രി​ൽ മാ​റ്റം ഒ​ന്നും ഉ​ണ്ടാ​കി​ല്ലെന്നും എ​ന്തൊ​ക്കെ സം​ഭ​വി​ച്ചാ​ലും ഒ​രി​ക്ക​ലും മാ​റ്റം ഉ​ണ്ടാ​വി​ല്ലെന്നും നടൻ സലിം കുമാർ. പ​റ​വൂ​ര്‍ വ​ട​ക്കേ​ക്ക​രയിൽ വൈ​റ​ൽ പ​നി​യു​ടെ

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചു; അ​ഞ്ച് വ​രെ ​75 ശ​ത​മാ​നം പോ​ളിം​ഗ്

April 9, 2026
0

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചു. വൈ​കു​ന്നേ​രം ആ​റി​നാ​ണ് പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ച​ത്. എ​ന്നാ​ൽ ഇപ്പോഴും പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട

എ​റ​ണാ​കു​ള​ത്ത് വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് പ​രാ​തി

April 9, 2026
0

എ​റ​ണാ​കു​ള​ത്ത് വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് പ​രാ​തി. തൃ​പ്പൂ​ണി​ത്തു​റ, കൊ​ച്ചി, ക​ള​മ​ശേ​രി തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളാ​ണ് ക​ള്ള​വോ​ട്ട് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വോ​ട്ട് ചെ​യ്യാ​നാ​യി ഇ​ട​ക്കൊ​ച്ചി അ​ക്വി​നാ​സ്

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

April 9, 2026
0

കേരളത്തിൽ വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 9 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട്

തിരഞ്ഞെടുപ്പ് ദിനത്തിൽ വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് വധു

April 9, 2026
0

തിരഞ്ഞെടുപ്പ് ദിനത്തിൽ വിവാഹച്ചടങ്ങുകൾക്ക് മുമ്പ് വോട്ട് ചെയ്യാനെത്തിയ വധു കൗതുകക്കാഴ്ച്ചയായി. പത്തനംതിട്ട അടൂരിലാണ് സംഭവം. നെല്ലിമുകള്‍ സ്വദേശിനി ആശ വില്‍സണ്‍ ആണ്

അഞ്ച് പേർക്ക് പുതുജീവനേകി ജയി ജയകുമാർ; സംസ്ഥാനത്ത് വീണ്ടും അവയവദാനം

April 9, 2026
0

തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കിളിമാനൂർ സ്വദേശി ജയി ജയകുമാറിൻ്റെ(35) ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും. ഹൃദയം തിരുവന്തപുരം

യുഡിഎ​ഫ് സ്ഥാനാർഥി ടി.​എ​ന്‍. പ്രതാപന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി

April 9, 2026
0

തൃശൂർ മ​ണ​ലൂ​രിലെ യുഡിഎ​ഫ് സ്ഥാനാർഥി ടി.​എ​ന്‍. പ്രതാപന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. സംഭവത്തിന് പിന്നാലെ മേഖലയിൽ നേരിയ തോതിൽ സംഘർഷാവസ്ഥ

യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ ച​രി​ത്ര വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് എ.​കെ.​ആ​ന്‍റ​ണി

April 9, 2026
0

യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ ച​രി​ത്ര വി​ജ​യ​മു​ണ്ടാ​കു​മെന്ന് എ.​കെ.​ആ​ന്‍റ​ണി. ഒ​രു ത​രം, ര​ണ്ടു ത​രം, മൂ​ന്നു ത​രം യു​ഡി​എ​ഫ് ഭ​ര​ണം ഉ​റ​പ്പി​ച്ചു​വെ​ന്നും വോ​ട്ട് ചെ​യ്ത​ശേ​ഷം

പാലക്കാട് വോട്ടിന് നോട്ട് വിവാദം: സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

April 9, 2026
0

പാലക്കാട് വോട്ടിന് പണം നല്‍കിയ വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും

രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ് മോൻ’ പരാമർശം: പൂരിപ്പിക്കേണ്ടത് അവരവ‌ർ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

April 9, 2026
0

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ഡാഷ്‌മോൻ പരാമർശം അവരവർ തന്നെ പൂരിപ്പിക്കട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായി ആർസി അമല