ഓട്ടോറിക്ഷകൾ എൽപിജിയ്‌ക്ക് പകരം പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി

April 7, 2026
0

രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. ഏത് സമയത്തും രാജ്യത്ത് ലഭ്യമായ ഇന്ധനമാണ് പെട്രോളെന്ന് ചൂണ്ടിക്കാട്ടിയാണ്

നമ്മ മെട്രോ പാതകൾ ചേരുന്ന സിൽക്ക്‌ബോർഡ് സ്‌റ്റേഷനിൽ ട്രാവലേറ്റർ സ്ഥാപിക്കും

April 7, 2026
0

വിമാനത്താവള, ഇലക്ട്രോണിക് സിറ്റി നമ്മ മെട്രോ പാതകൾ ചേരുന്ന സിൽക്ക്‌ബോർഡ് ഇന്റർചേഞ്ച് സ്‌റ്റേ ഷനെ ബന്ധിപ്പിക്കാൻ ട്രാവലേറ്റർ സ്ഥാപിക്കാൻ ബിഎംആർസി നടപടികൾ

ശക്തി പദ്ധതി: ഗുണഭോക്താക്കൾക്ക് വ്യക്തിഗത സ്‌മാർട്ട് കാർഡ് ലഭിക്കും

April 7, 2026
0

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി മുഖേന ഗുണഭോക്താക്കൾക്ക് വ്യക്തിഗത സ്മാർട്ട് കാർഡുകൾ ലഭിക്കും. സംസ്ഥാന ബസ് കോർപറേഷനുകളിൽ

ട്രക്കിങ്ങിനിടെ ഉൾക്കാട്ടിൽ ഒറ്റപ്പെട്ടുപോയ ശരണ്യയുടെ ധീരതയെ പുകഴ്ത്തി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

April 7, 2026
0

കുടകിലെ ഉൾക്കാട്ടിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി മൂന്നുദിവസം കഴിച്ചുകൂട്ടിയശേഷം രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മലയാളി യുവതി ശരണ്യയുടെ ധീരതയെ പുകഴ്ത്തി കർണാടക ഉപമുഖ്യമന്ത്രി

നമ്മ മെട്രോ പർപ്പിൾ- ഗ്രീൻ പാതയിൽ പുതിയ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് അനുമതി

April 7, 2026
0

നമ്മ മെട്രോ പർപ്പിൾ- ഗ്രീൻ പാതയിൽ പുതിയ ട്രെയിനുകൾക്ക് റെയിൽവേ ബോർഡ് താൽക്കാലിക അനുമതി നൽകി. ഇതോടെ മേയ്-ജൂൺ മാസത്തോടെ തിരക്കേറിയ

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ചു

April 7, 2026
0

മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ചു. പൊതുജന സേവനത്തിന് ഒരു അവാർഡും ഞാൻ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയക്കാരെ

96 സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ

April 6, 2026
0

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെന്നും 96 സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യു​ഡി​എ​ഫ്

കർണാടകയിൽ സർക്കാർ സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച നിലയിൽ

April 6, 2026
0

കർണാടക കലബുറഗിയിൽ അധ്യാപികയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയിൽ താമസിക്കുന്ന ജ്യോതി കപാലെയാണ് (57)

ബെംഗളൂരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ച കേസിൽ യുവവ്യവസായി പിടിയിൽ

April 6, 2026
0

ബംഗളുരുവിൽ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡിപ്പിച്ചെന്ന കേസിൽ വ്യവസായി പോലീസിൻ്റെ പിടിയിലായി. ബെംഗളൂരു ഇന്ദിരാ നഗറിലെ കൃപലാനിയാണ് (36)

മൈസൂരു കോർപറേഷനിലെ 10 വാർഡിൽ മിയാവാക്കി വനവൽക്കരണ പദ്ധതി നടപ്പാക്കും

April 6, 2026
0

മൈസൂരു സിറ്റി കോർപറേഷനിലെ 10 വാർഡുകളിൽ മിയാവാക്കി വനവൽക്കരണ പദ്ധതി നടപ്പാക്കുന്നതിൻ്റെ ഭാഗമായി 32 ഇനങ്ങളിലുള്ള 50000 മരങ്ങൾ നട്ട് പിടിപ്പിക്കും.