പീനിയ ഫ്ലൈഓവർ നാളെ മുതൽ 4 ദിവസം അടച്ചിടും; ബദൽ റൂട്ടുകൾ നിർദ്ദേശിച്ച് ട്രാഫിക് പോലീസ്
പീനിയ എലിവേറ്റഡ് ഫ്ലൈഓവർ നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് റിപ്പോർട്ട്. പാലത്തിന്റെ ലോഡ് ടെസ്റ്റിങ് നടക്കുകയാണ്. ഈ പ്രവൃത്തികൾക്കായി ദേശീയപാതാ അതോരിറ്റിയാണ് പാലം
പ്രധാനമന്ത്രി 15ന് മണ്ഡ്യയിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി 15നു മണ്ഡ്യയിലെത്തും. ആദി ചുഞ്ചനഗിരി മുൻ മഠാധിപതി ശ്രീഗുരുഭൈരവ്യാഖ യുടെ സ്മരണാർഥം നാഗമംഗലയിൽ നിർമിച്ച മന്ദിരത്തിൻ്റെ ഉദ്ഘാടനം
ബെംഗളൂരും മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ആദ്യ കുർബാന സ്വീകരണവും സ്ഥൈര്യലേപനവും നാളെ
ബെംഗളൂരും മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും സ്ഥൈര്യലേപനവും നാളെ നടക്കും. രാവിലെ 8.30ന് ബിഷപ്പിനെ
ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌കാരം ഉച്ചയ്ക്ക്
ചിക്കമംഗളൂരുവില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കടമ്പഴിപ്പുറത്തെ വീട്ടില്‍
ശ്രീനന്ദയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും; സംസ്കാരം രാവിലെ 10.30ന്
യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും.
കർണ്ണാടക പിയുസി പരീക്ഷയിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കി മലയാളി വിദ്യാർത്ഥിനി
കർണ്ണാടക പ്രീ യൂണിവേഴ്സിറ്റി (പിയുസി) കൊമേഴ്‌സ് പരീക്ഷയിൽ കാസർകോട് സ്വദേശിനിയായ വിദ്യാർത്ഥിനി വർഷ ഭട്ടിന് ഉന്നത വിജയം. 600-ൽ 589 മാർക്ക്
പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനം നൊന്ത് രണ്ടാം വർഷ പി.യു.സി വിദ്യാർഥിനി ആത്മഹത്യ ചെയ്തു
പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനം നൊന്ത് രണ്ടാം വർഷ പി.യു.സി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഹെബ്ബാളിലെ മനോരായണപാളയയിലെ പിയുസി സയൻസ് വിദ്യാർഥിനി തനുശ്രീയാണ്
നോർക്ക കെയർ പ്ലസ് എ എൻറോൾമെന്റ്റിനുള്ള സമയ പരിധി നാളെ അവസാനിക്കും
പ്രവാസി കേരളീയർക്കായുള്ള സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് എ എൻറോൾമെന്റ്റിനുള്ള സമയ പരിധി നാളെ അവസാനിക്കും.
ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മരണത്തിൽ ദുരൂഹതയില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്
കർണാടകയിലെ ചിക് മംഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ 15കാരി ശ്രീനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ചിക് മംഗളൂരുവിലെ
എംഎംഎ ക്രസൻ്റ് പിയു കോളജിന് നൂറുമേനി
പ്രീ യൂണിവേഴ്‌സിറ്റി കോളജ് വാർഷിക പരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ ക്രസൻ്റ് പിയു കോളജിന് തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ