സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം, കുറ്റകൃത്യകരമായ പോസ്റ്റുകൾ നീക്കം ചെയ്യും
രാജ്യ വ്യാപകമായി സോഷ്യൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്തി നിയമ ഭേദഗതി നിലവിൽ. സ്ത്രീകൾക്കും രാജ്യത്തിനും എതിരായ കുറ്റകരമായ പോസ്റ്റുകൾ നീക്കം ചെയ്യും.
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കര് അന്തരിച്ചു
പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മലേഷ്യ ഭാസ്കര് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്ന്നായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഒട്ടേറെ ചിത്രങ്ങളില് പ്രവര്ത്തിച്ചിട്ടുണ്ട്.ഫാസില്,
സ്പെഷ്യൽ ട്രെയിനുകളിൽ ഇതുവരെ യാത്ര ചെയ്തത് ഒരു കോടിയിലധികം പേർ
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ട്രെയിനുകളിൽ ഇതുവരെ ഒരു കോടിയിലധികം പേർ യാത്ര ചെയ്തതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ലഫ്റ്റനൻറ് കേണൽ പദവി നൽകി ആദരിച്ചു
ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ ഇന്ത്യൻ ആർമിയിൽ ഓണററി ലഫ്റ്റനൻറ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന
ദീപാവലി ആശംസ നേര്ന്ന ട്രംപിന് നന്ദി അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
ദീപാവലി ആശംസ നേര്ന്നതിന് യുഎസ് പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപിന് നന്ദി ആശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും യുഎസും പ്രതീക്ഷകൊണ്ട്
കൊടൈക്കനാലിൽ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
കൊടൈക്കനാലിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കോയമ്പത്തൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം
പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു
പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗം. റിഷഭ് മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്.
ഡൽഹിയിൽ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി
ഡൽഹിയിൽ അഞ്ചുവയസ്സുകാരനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഇന്നലെയായിരുന്നു സംഭവം. മരണപ്പെട്ട കുട്ടിയുടെ അച്ഛൻ്റെ കമ്പനി ഡ്രൈവറായ നിതുവാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നവംബർ മൂന്നിന് കേരളം സന്ദർശിക്കും
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നവംബർ മൂന്നിന് കേരളം സന്ദർശിക്കും. കൊല്ലം ഫാത്തിമ മാതാ കോളേജ് വജ്രജൂബിലി ആഘോഷത്തിലും എറണാകുളം എസ്.ആർ.വി ഹയർസെക്കൻഡറി സ്കൂളിൻ്റെ
തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ
തമിഴ്നാട്ടിലും പുതുച്ചേരിയിലും മഴ കനക്കുന്നു. 8 ജില്ലകളിൽ റെഡ് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ചെന്നൈ