ഹസീനയെ കൈമാറാനാവില്ലെന്ന് ഇന്ത്യ; പരസ്യപ്രതികരണം ഇന്ത്യ ഒഴിവാക്കും
ഹസീനയെ കൈമാറാനാവില്ലെന്ന് ഇന്ത്യ നയതന്ത്ര ചാനൽ വഴി ബംഗ്ലാദേശിനെ അറിയിക്കും. ഇക്കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കും. ബംഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ
മുനമ്പം ഭൂമി വിഷയം, ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വഖഫ് സംരക്ഷണ വേദി
മുനമ്പം ഭൂമി വിഷയത്തില് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വഖഫ് സംരക്ഷണ വേദി. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് വഖഫ്
പ്രധാനമന്ത്രി ഇന്ന് പുട്ടപർത്തിയിൽ; വൻ സുരക്ഷാക്രമീകരണം
സത്യസായിബാബയുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുട്ടപർത്തിയിൽ എത്തും. വൻ സുരക്ഷാക്രമീകരണമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു പുട്ടപർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ
വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ
വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച്
ഗുജറാത്തിൽ ആംബുലൻസിന് തീപിടിച്ചു, പിഞ്ചുകുഞ്ഞടക്കം നാല് മരണം
ഗുജറാത്തിലെ മൊദാസയിൽ കുടുംബവുമായി പോയ ആംബുലൻസിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം നാല് മരണം. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും
മാവോയിസ്റ്റ് കമാൻഡർ മാദ്വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് 50 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് കമാൻഡറെ സുരക്ഷാസേന വധിച്ചു. മാദ്വി ഹിദ്മയെയാണ്
ചാവേര് ആക്രമണങ്ങളെ ന്യായീകരിച്ച് ഡോ.ഉമര്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയ ഡോ. ഉമറിൻ്റെ ചാവേറാക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ പുറത്ത്. ചെങ്കോട്ട് ഭീകരാക്രമണത്തിന് മുൻപ് ഉമർ ചിത്രീകരിച്ച വീഡിയോയാണിത്.
പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി: കരസേന മേധാവി
പാകിസ്ഥാന് ശക്തമായ താക്കീതുമായി കരസേന മേധാവി ജനറല് ഉപേന്ദ്ര ദ്വിവേദി. ഡൽഹിയിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു കരസേന മേധാവി. പാകിസ്ഥാൻ്റെ
‘ടിപി കേസ് കൊലപാതകമാണ്, പ്രതിക്ക് എങ്ങനെ പെട്ടെന്ന് ജാമ്യം നൽകും?’; സുപ്രീം കോടതി
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ ജ്യോതിബാബുവിൻ്റെ ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസിൻ്റെതായ എല്ലാ രേഖകളും ആദ്യം പരിശോധിക്കണമെന്നു സുപ്രീംകോടതി വ്യക്തമാക്കി. കൊലപാതകക്കേസ് ആയതിനാൽ
മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെ; ബിജെപിക്ക് ഉപമുഖ്യമന്ത്രിയടക്കം 16 മന്ത്രിമാർ
ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി ജെഡിയു നേതാക്കളായ സജ്ജയ് ഝായും കേന്ദ്രമന്ത്രി