അന്തിമ വോട്ടർ പട്ടികയിൽ മൂന്നു ലക്ഷം പേർ എങ്ങനെ വന്നു; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിഹാർ തെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷം പേർ അധികമായി വോട്ടു ചെയ്തുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എസ്ഐആറിന് ശേഷം
തിമ്മക്കക്ക് പൂർണ സംസ്ഥാന ബഹുമതികളോടെ വിട നൽകി
അന്തരിച്ച പരിസ്ഥിതി പ്രവർത്തക സാലുമറാഡ തിമ്മക്കക്ക് (114) നാടിൻ്റെ അന്ത്യാഞ്ജലി. ആഭ്യന്തരമന്ത്രി ജി. പരമേശ്വരയ്യ, വനംമന്ത്രി ഈശ്വർ ഖാണ്ഡെ എന്നിവരുടെ സാന്നിധ്യത്തിൽ
ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിൽ ഒരുങ്ങുന്നു
ബെംഗളൂരുവിൽ ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ ഫ്ലൈഓവർ ഒരുങ്ങുന്നു. നമ്മ മെട്രോയുടെ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായാണ് ഈ നീളമുള്ള പാലം
10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവുമായി രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു
ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. അഞ്ച്പേർക്ക് പരിക്കേറ്റു. അപകടത്തിന് പിന്നാലെ ഒമ്പത് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ
സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു; സംഭവം ചിക്കമംഗളുരുവിൽ
ചിക്കമംഗളുരുവിൽ വെള്ളച്ചാട്ടത്തിന് സമീപം മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. വെള്ളിയാഴ്ച രാവിലെ ചിക്കമഗളൂരു താലൂക്കിലെ കമേനഹള്ളി വെള്ളച്ചാട്ടത്തിലാണ് സംഭവം.
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി, ലാലു പ്രസാദ് യാദവിൻ്റെ മകള് രാഷ്ട്രീയം ഉപേക്ഷിക്കുന്നു
നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ആർ.ജെ.ഡി സ്ഥാപകൻ ലാലു പ്രസാദ് യാദവിൻ്റെ കുടുംബത്തിലും പൊട്ടിത്തെറിയെന്ന് റിപ്പോർട്ട്. ലാലുവിൻ്റെ മകള് രോഹിണി ആചാര്യ
ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു
ഓൺസ്റ്റേജ് ജാലഹള്ളി മയക്കു മരുന്നിനെതിരെ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 25 രാത്രി 12 മണിവരെ ലഭിക്കുന്ന റീൽസുകൾ മാത്രമേ മത്സരത്തിനായി
ബെളഗാവിയിലെ മൃഗശാലയിൽ മാനുകളെ ചത്തനിലയിൽ കണ്ടെത്തി
ബെളഗാവിയിലെ കിട്ടൂർ റാണി ചിന്നമ്മ മൃഗശാലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 28 മാനുകളെ ചത്തനിലയിൽ കണ്ടെത്തി. ഭക്ഷ്യവിഷബാധ കാരണമാണ് മാനുകൾ ചത്തതെന്ന്
മണ്ഡല മകരവിളക്ക് മഹോത്സവം ഇന്നുമുതൽ
എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം ഇന്നുമുതൽ ജനുവരി 14 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ദിവസവും ഗണപതി