ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്; ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും
ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും വിധിച്ച് കോടതി. 1000 രൂപ പിഴയും കോടതി പിരിയും
ഹിമാചലില് കനത്ത മഞ്ഞുവീഴ്ച
ഹിമാചല് പ്രദേശില് ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിലും മഴയിലും സാധാരണ ജീവിതം സ്തംഭിച്ചു. പ്രതികൂല കാലാവസ്ഥയില് സംസ്ഥാനത്തെ 1,250ലധികം റോഡുകള് അടച്ചു.
ബെംഗളൂരുവിൽ വൻ എ.ടി.എം കൊള്ള: ഒന്നര കോടി രൂപയുമായി ഹിറ്റാച്ചി ജീവനക്കാർ ഒളിവിൽ
ബാംഗ്ലൂർ കോറമംഗലയിൽ രണ്ടുതവണകലായി 1,37,00,000 രൂപയുടെ വൻ എ.ടി.എം. കൊള്ള. ഹിറ്റാച്ചി കമ്പനിയിലെ നാല് ജീവനക്കാർ ചേർന്ന് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ട്.
എറണാകുളത്ത് സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ന് രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ശാസ്താമുകളിലാണ് സംഭവം. കിണറ്റിങ്കൽ മഹേഷിൻ്റെ മകൾ ആദിത്യയാണ്
ധനരാജ് രക്തസാക്ഷി പാർട്ടി ഫണ്ട് തട്ടിപ്പ് ചർച്ചയായില്ല; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
നിയമസഭയില് ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം ഉന്നയിച്ച് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. നോട്ടീസ് നൽകിയത് സണ്ണി എം.
സുവർണ്ണ കർണാടക കേരളസമാജം കോറമംഗല സോൺ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
സുവർണ്ണ കർണാടക കേരളസമാജം കോറമംഗല സോണിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77ആമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സോൺ ചെയർമാൻ സി മധുമേനോൻ പതാക
ദീപക്കിന്റെ മരണം; ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലില്
വിജയ് ചിത്രം ‘ജനനായകൻ‘ റിലീസ് വൈകും
വിജയ് ചിത്രം ജനനായകൻ റിലീസ് ഇനിയും വൈകും. സിനിമയ്ക്ക് ‘യുഎ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്.
കേരള സമാജം കർണാടക സൗജന്യ മെഡിക്കൽ ക്യാമ്പും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു
കേരള സമാജം(റെജി.), കർണാടകയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും റിപ്പബ്ലിക് ദിനാഘോഷവും യെലഹങ്ക വിനായക നഗർ സർക്കാർ പ്രൈമറി
പശ്ചിമ ബംഗാളിലെ വെയർ ഹൗസുകളിൽ തീപിടിത്തം;ഏഴ് പേർ മരിച്ചതായി റിപ്പോർട്ട്
പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് വെയർ ഹൗസുകളിൽ തീപിടിത്തം. നസീറാബാദ് പ്രദേശത്തെ വെയർഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ പുലർച്ചെയാണ്