സുവർണ്ണ കർണാടക കേരളസമാജം കോറമംഗല സോണിൻ്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77ആമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സോൺ ചെയർമാൻ സി മധുമേനോൻ പതാക ഉയർത്തി. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മേറ്റി കെ ഗ്രേസ്, ഫിനാൻസ് കൺവീനർ ഉദയകുമാർ, ബാലകൃഷ്ണൻ, പ്രശാന്ത്, ഉണ്ണികൃഷ്ണൻ റെജി രജീഷ്, ബിജു, വിജയൻ, വാസു, മാമൻ ശ്രീരംഗീത്, ബാബു, അനിത തുടങ്ങിയവർ നേതൃത്വം നൽകി. കൺവീനർ അടൂർ രാധാകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Related Posts