ജെ പി നഗറിൽ അപ്പാർട്‌മെൻ്റിന് സമീപം പുള്ളിപ്പുലി

ഫെബ്രുവരി 4, 2026
0

ജെ പി നഗറിനു സമീപം അഞ്ജനപുര ഏഴാം ബ്ലോക്കിൽ അപ്പാർട്‌മെന്റ്റിനടുത്ത് പുള്ളിപ്പുലി. പുള്ളിപ്പുലിയുടെ സിസിടിവി ദൃശ്യം പുറത്തുവന്നതു പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. തുറഹള്ളി

കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റ സംഭവം; വധുവും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിൽ

ഫെബ്രുവരി 4, 2026
0

വിവാഹച്ചടങ്ങിനായി കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റ സംഭവത്തിൽ വധുവും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിൽ. മൈസൂർ ചാമരാജ്‌നഗർ ജില്ലയിൽ ആണ് സംഭവം.

പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

ഫെബ്രുവരി 4, 2026
0

തൃശൂരിൽ പീച്ചിയിൽ വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ മയിലാടുംപാറ സ്വദേശി ഷിജുവിന് (35) ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവം

പിറന്നാൾ ദിനത്തിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യൂ​ണി​ഫോം വേ​ണ്ട: മന്ത്രി വി.​ശി​വ​ൻ​കു​ട്ടി

ഫെബ്രുവരി 3, 2026
0

കേരളത്തിലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തിന് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. പിറന്നാൾ ദി​ന​ങ്ങ​ളി​ൽ യൂ​ണി​ഫോം ഒ​ഴി​വാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഷ്ട​മു​ള്ള വ​സ്ത്രം

അ​ണ്ട​ർ 19 ലോ​ക​ക​പ്പ്; ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ

ഫെബ്രുവരി 3, 2026
0

അ​ണ്ട​ർ 19 ലോ​ക​ക​പ്പിൽ ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ കടന്നു. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ 27 റ​ൺ​സിനാണ് ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​​യെ ഇം​ഗ്ലീ​ഷ്

മ​ണി​പ്പു​രി​ൽ ബി​ജെ​പി നേ​താ​വ് യുംനാം ഖേം​ച​ന്ദ് സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​കും

ഫെബ്രുവരി 3, 2026
0

മ​ണി​പ്പു​രി​ൽ ബി​ജെ​പി നേ​താ​വ് യും​നാം ഖേം​ച​ന്ദ് സിം​ഗ് മു​ഖ്യ​മ​ന്ത്രി​യാ​കും. ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി യും​നാം ഖേം​ച​ന്ദ് സിം​ഗിനെ തെ​ര​ഞ്ഞെ​ടു​ത്തു. രാ​ഷ്ട്ര​പ​തി

അച്ഛന് സുഖമില്ലാത്തതിനാൽ അച്ഛനെ പരിചരിക്കണം; അണ്ണാമലെെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞു

ഫെബ്രുവരി 3, 2026
0

പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മുൻ ഐപിഎസ് ഓഫീസർ അണ്ണാമലൈ ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട്ടിൽ ബിജെപിയുടെ മുൻ സംസ്ഥാന

പ​മ്പയാറ്റിൽ കുളിക്കാനിറങ്ങിയ പ്ല​സ് ടു വി​ദ്യാ​ർ​ത്ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു

ഫെബ്രുവരി 3, 2026
0

പ​മ്പയാറ്റിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി​യി​ൽ വെ​ട്ടി​പ്പു​റം സ്വ​ദേ​ശി നി​ര​ഞ്ജ​ൻ ആ​ണ് മ​രി​ച്ച​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ 3

ഭരണഘടന പാലിക്കാൻ വയ്യെങ്കിൽ ഇന്ത്യ വിടുക; വാട്‌സാപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ അന്ത്യശാസനം

ഫെബ്രുവരി 3, 2026
0

ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുഴ്ചക്കില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിദേശ കമ്പനികളുടെ നയങ്ങൾക്കെതിരെ

ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​ഷേ​ധം; ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ഫെബ്രുവരി 3, 2026
0

ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ളവർക്കാണ് സ​സ്‌​പെ​ൻ​ഷ​ൻ. കി​ര​ൺ കു​മാ​ർ റെ​ഡ്ഡി,