മാ​വേ​ലി​ക്ക​ര മു​ൻ എം​എ​ൽ​എ എം.മു​ര​ളി അ​ന്ത​രി​ച്ചു

ഫെബ്രുവരി 5, 2026
0

മാ​വേ​ലി​ക്ക​ര മു​ൻ എം​എ​ൽ​എ എം. ​മു​ര​ളി(73) അ​ന്ത​രി​ച്ചു. ചെന്നിത്തല ചെറുകോൽ സ്വദേശിയാണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് അ​ന്ത്യം. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ

ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ്‌​കൂ​ളി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

ഫെബ്രുവരി 5, 2026
0

കൊല്ലത്ത് ചു​രി​ദാ​ർ ധ​രി​ച്ചെ​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക​യെ സ്‌​കൂ​ളി​ൽ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. ​കൊ​ട്ടാ​ര​ക്ക​ര​ നെ​ടു​വ​ത്തൂ​ർ ഈ​ശ്വ​ര​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ

ഡി.എ കുടിശ്ശിക ഏപ്രിലിൽ; ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കും: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ഫെബ്രുവരി 5, 2026
0

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ശമ്പള-പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ധനമന്ത്രി. നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി

റെയ്‌ഡിനുപിന്നാലെ റോയ് വിഷാദരോഗത്തിന് ചികിത്സ തേടി; കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക്

ഫെബ്രുവരി 5, 2026
0

കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക്. കൊച്ചിയിലെത്തി തെളിവെടുപ്പ്

ദീപക് ആത്മഹത്യാ കേസ്: ഷിം​ജി​ത​യു​ടെ ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

ഫെബ്രുവരി 5, 2026
0

കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പ്രതി ഷിംജിത മുസ്തഫയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ്

ബോട്‌സ്വാനയിൽ നിന്ന് എട്ട് ചീറ്റകൾകൂടി ഇന്ത്യയിലെത്തും

ഫെബ്രുവരി 5, 2026
0

ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ നിന്ന് എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും. പ്രൊജക്ട് ചീറ്റയുടെ ഭാഗമായാണ് ബോട്‌സ്വാനയിൽ നിന്ന് രാജ്യത്തേക്ക് ചീറ്റകളെ

യലഹങ്ക ഫക്കീർ കോളനി ഇടിച്ചുനിരത്തൽ; 29 കുടുംബങ്ങൾക്ക് മാത്രം ഫ്ലാറ്റുകൾ

ഫെബ്രുവരി 5, 2026
0

യലഹങ്ക ഫക്കീർ കോളനിയിൽ ഇടിച്ചുനിരത്തലിൽ വീടു നഷ്ടപ്പെട്ടവരിൽ പ്രാഥമിക ഘട്ടത്തിൽ 29 കുടുംബങ്ങൾക്ക് മാത്രമേ ഫ്ലാറ്റുകൾ ലഭിക്കാൻ സാധ്യതയുള്ളൂ. ബയ്യപ്പനഹള്ളിയിൽ രാജീവ്

ശ്രീനാരായണസമിതി ആയില്യപൂജ നടന്നു

ഫെബ്രുവരി 5, 2026
0

ശ്രീനാരായണസമിതി കൊമ്മസാന്ദ്ര എസ്.എൻ.നഗറിലെ ശ്രീഅയ്യപ്പസ്വാമി – ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ആയില്യപൂജ നടന്നു. ക്ഷേത്രപൂജാരി രാംജിത്ത് ശാന്തി കാർമികത്വം വഹിച്ചു. വൈസ്

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള​ള കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇന്ന് വി​ധി

ഫെബ്രുവരി 5, 2026
0

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള​ള കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ ഇന്ന് വി​ധി. കേ​സി​ലെ വാ​ദം ഇ​ന്ന് പൂ​ർ​ത്തി​യാ​യി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ്

കർണാടകയിലെ ബീദറിൽ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

ഫെബ്രുവരി 5, 2026
0

കർണാടകയിലെ ബീദറിലെ സർക്കാർ സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. വിദ്യാർഥികളെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഔറാദ് ജമാലപുര ഗവ.പ്രൈമറി