കുട്ടനാട്ടിൽ കോൺഗ്രസ് വിമതൻ മത്സരത്തിന്

മാർച്ച്‌ 18, 2026
0

കുട്ടനാട്ടിൽ കോൺഗ്രസ് വിമതൻ മത്സരിക്കും. ഡിസിസി വൈസ് പ്രസിഡണ്ട് സജി ജോസഫ് ആണ് മത്സരത്തിനിറങ്ങുന്നത്. സീറ്റ് കേരള കോൺഗ്രസ് ജോസഫിൽ നിന്ന്

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ യു​വ​തി​ക്കും മ​ക​നും പ​രി​ക്ക്

മാർച്ച്‌ 18, 2026
0

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ യു​വ​തി​ക്കും മ​ക​നും പ​രി​ക്ക്. ഇ​രു​വ​രു​ടെ​യും മു​ഖ​ത്തി​നും കൈ​കാ​ലു​ക​ൾ​ക്കു​മാ​ണ് പ​രി​ക്ക്. കൊ​ല്ലം ഉ​ദ​യ​ഗി​രി പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ സോ​ണി​യ​യ്ക്കും

മുസ്‌ലിം ലീഗിൻ്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുസ്ഥാനാർത്ഥിയാക്കാൻ നീക്കം

മാർച്ച്‌ 18, 2026
0

മുസ്‌ലിം ലീഗിൻ്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുപാളയത്തിൽ എത്തിക്കാൻ നീക്കം. ഇടത് നേതാക്കൾ അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച

ഇൻഡോറിൽ ഇലക്ട്രിക്ക് വാഹനം പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ ഏഴു പേർക്ക് ദാരുണാന്ത്യം

മാർച്ച്‌ 18, 2026
0

മധ്യപ്രദേശിലെ ഇൻഡോറിൽ ഇന്ന് രാവിലെയുണ്ടായ വൻ തീപിടുത്തത്തിൽ ഏഴു പേർക്ക് ദാരുണാന്ത്യം. നഗരത്തിലെ ജനങ്ങൾ ധാരാളമായി തിങ്ങിപ്പാർക്കുന്ന ബ്രിജേശ്വരി അനെക്സ് മേഖലയിലാണ്

തെ​ലുങ്കാ​ന​യി​ലെ സ​ന​ത്ന​ഗ​റി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി

മാർച്ച്‌ 18, 2026
0

തെ​ലുങ്കാ​ന​യി​ലെ സ​ന​ത്ന​ഗ​റി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. ജി. രേ​ണു​ക (38) യെ​യാ​ണ് ഭ​ർ​ത്താ​വ് ന​രേ​ഷ് (40) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഫ​ത്തേ​ന​ഗ​റി​ലെ ഒ​രു ഫ്ലാ​റ്റി​ൽ

മത്സരിക്കാന്‍ ഉറച്ച് കെ സുധാകരൻ, നാമനിർദേശ പത്രിക സമർപ്പണത്തിന് നീക്കം തുടങ്ങി? 

മാർച്ച്‌ 18, 2026
0

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറച്ച് മുന്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു.

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

മാർച്ച്‌ 18, 2026
0

മ​ഹാ​രാഷ്‌ട്ര​യി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലേക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ അ​ജ്ഞാ​ത​നാ​യ ഒ​രാ​ൾ വ​ന്നു മു​ഖ​ത്ത്

കേരള സമാജം കര്‍ണാടക ബാംഗ്ലൂര്‍ ഈസ്റ്റ് ഡിവിഷൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

മാർച്ച്‌ 18, 2026
0

കേരള സമാജം കര്‍ണാടക ബാംഗ്ലൂര്‍ ഈസ്റ്റ് ഡിവിഷൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.ചെയര്‍മാനായി ഷിജോ ഫ്രാന്‍സിസിനെയും വൈസ് ചെയർമാനായി മഹേഷ്‌ ചെല്ലപ്പൻ, അനിൽ കുമാർ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടി മഴയെത്തും

മാർച്ച്‌ 18, 2026
0

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ

റീൽ ചിത്രീകരിക്കാൻ സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം; സംഭവം ബാംഗളൂരിൽ

മാർച്ച്‌ 18, 2026
0

റീൽ വീഡിയോ ചിത്രീകരിക്കാൻ സ്വന്തം പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. യുവതിയും ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനുമാണ് പിതാവിനെ കൊറിയർ