കർണാടകയിൽ 226 താലൂക്കുകൾ വരൾച്ചാബാധിതം; 60,000 കോടിയുടെ നഷ്ടമെന്ന് ഉപമുഖ്യമന്ത്രി

ഒക്ടോബർ 16, 2026
0

കർണാടകയിലെ 226 താലൂക്കുകളെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ജി. പരമേശ്വര. വരൾച്ചയെത്തുടർന്ന് സംസ്ഥാനത്ത് 60,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടാകാമെന്നും അദ്ദേഹം ആശങ്ക

ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടു പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു

ഒക്ടോബർ 16, 2026
0

ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടു പോയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയപട്ടണയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കാവേരി

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ഒക്ടോബർ 16, 2026
0

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിൻ്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന്

ടി. ദാസറഹള്ളി സെൻറ് ജോസഫ്സ് & സെൻറ് ക്ലാരറ്റ് പള്ളി തിരുനാളിന് ഇന്ന് കൊടിയേറും

ഒക്ടോബർ 16, 2026
0

ടി. ദാസറഹള്ളി സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളിയിൽ വിശുദ്ധ ആന്റണി മേരി ക്ലാരറ്റിൻ്റെ തിരുനാളിന് ഇന്ന് വൈകിട്ട് ആറിന്

സോനു നിഗത്തിൻ്റെ ബെംഗളൂരുവിലെ സംഗീത പരിപാടിക്കെതിരെ കർണാടക രക്ഷണ വേദികെ; അനുമതി നൽകിയാൽ സംസ്ഥാനവ്യാപക പ്രതിഷേധം

ഒക്ടോബർ 16, 2026
0

ഗായകൻ സോനു നിഗത്തിൻ്റെ സംഗീത പരിപാടിക്ക് പൊലീസ് അനുമതി നൽകിയാൽ സംസ്ഥാനവ്യാപക പ്രതിഷേധം നടത്തുമെന്ന് കർണാടക രക്ഷണ വേദികെ മുന്നറിയിപ്പ് നൽകി.

ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കലയുടെ നിറവിരുന്ന്; കഥകളിയും ഓട്ടൻതുള്ളലും ചാക്യാർകൂത്തും അരങ്ങേറും

ഒക്ടോബർ 16, 2026
0

നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബർ 16 മുതൽ 18 വരെ മൂന്ന് ദിവസങ്ങളിലായി കഥകളി അരങ്ങേറും.

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിർദേശം

ഒക്ടോബർ 16, 2026
0

നഗരത്തിൽ ഇന്ന് പൊതുവേ മേഘാവൃതമായ കാലാവസ്ഥയ്ക്കും ഇടയ്ക്കിടെ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. പരമാവധി

അമേരിക്കയിൽ സ്കൂളിന് നേരെ വെടിവയ്പ്; കുട്ടികളുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഒക്ടോബർ 16, 2026
0

അമേരിക്കയിലെ ഒറിഗണിലുള്ള സിൽവർ റെയിൽ എലിമെന്ററി സ്കൂളിന് നേരെയുണ്ടായ വെടിവയ്പിൽ കുട്ടികളുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. വ്യാഴാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ

നാളെ ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; പ്രധാന റോഡുകളിൽ പാർക്കിങ് നിരോധനം

ഒക്ടോബർ 16, 2026
0

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം നാളെ (ശനിയാഴ്ച – ഒക്ടോബർ 17)

ഡൽഹിയിൽ എൻഎസ്‌യുഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും കസ്റ്റഡിയിലെടുത്തു

ഒക്ടോബർ 16, 2026
0

പ്രധാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ മർദിച്ചെന്നാരോപിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ