കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

ഏപ്രിൽ 8, 2026
0

കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ മകൻ്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം ഈസ്റ്റ്

തട്ടിക്കൊണ്ടുപോയ അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചു

ഏപ്രിൽ 8, 2026
0

അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ മോചിപ്പിച്ചു. ഇറാഖ്, സിറിയ,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യുദ്ധസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ മാധ്യമപ്രവർത്തകയാണ് ഷെല്ലി. കഴിഞ്ഞ

ഐപിഎൽ വാതുവയ്‌പ്: ബാംഗ്ലൂരിൽ 7 പേർക്കെതിരെ കേസ്

ഏപ്രിൽ 8, 2026
0

ഐപിഎൽ ക്രിക്കറ്റ് ഓൺലൈൻ വാതുവയ്പ്പുമായി ബന്ധപ്പെട്ട് 7 പേർക്കെതിരെ ബെംഗളുരു പൊലീസ് കേസെടുത്തു. രമേഷ്, അൻസാരി ബാഷ, ജയന്തിലാൽ ടി.രാജ്, സ്നേഹിൽ,

മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രിയും ഹൈക്കമാൻഡും തീരുമാനിക്കും: കർണാടക ആഭ്യന്തരമന്ത്രി

ഏപ്രിൽ 8, 2026
0

മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഹൈക്കമാൻഡും തീരുമാനിക്കുമെന്നും പുതുമുഖങ്ങൾക്ക് മന്ത്രിസഭയിൽ അവസരം നൽകുന്നതിനായി ഭരണകക്ഷിയിൽ സമ്മർദം വർധിച്ചുവരികയാണെന്നും കർണാടക ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വര

കേരളത്തിൽ ഉയർന്ന താപനില: 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഏപ്രിൽ 8, 2026
0

കേരളത്തിൽ താപനില വർദ്ധിച്ച സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38

റിക്രൂട്ട്മെൻറ് റാലി അഗ്‌നിവീർ 19 മുതൽ 27 വരെ മൈസൂരിൽ

ഏപ്രിൽ 8, 2026
0

കരസേനയിലേക്കുള്ള അഗ്‌നിവീർ റിക്രൂട്ട്മെൻറ് റാലി ഈ മാസം 19 മുതൽ 27 വരെ നസറബാദിലെ ചാമുണ്ഡിവിഹാർ സ്‌റ്റേഡിയത്തിൽ നടക്കും. 6235 അപേക്ഷകരുള്ള

ചിക്കമഗളൂരുവിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഏപ്രിൽ 8, 2026
0

ചിക്കമഗളൂരു ജില്ലയിലെ എൻ ആർ പുരയിൽ മലയാളി നഴ്സിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്ത. എൻ.ആർ.പുരയിലെ മുട്ടിനകൊപ്പ ഗ്രാമത്തിലെ

കേരളം നാ​ളെ ബൂ​ത്തി​ലേ​ക്ക്; ഇ​ന്നു നി​ശ​ബ്‌ദ പ്ര​ചാ​ര​ണം

ഏപ്രിൽ 8, 2026
0

കേ​​​ര​​​ള​​​ത്തി​​​ലെ 2.71 കോ​​​ടി വോ​​​ട്ട​​​ർ​​​മാ​​​ർ നാ​​​ളെ പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക്. നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് വി​​​ധി​​​യെ​​​ഴു​​​ത്ത്. 25 ദി​​​വ​​​സം

ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നുവെന്ന്​​ അ​മേ​രി​ക്ക; ഹോ​ർ​മൂ​സ് തു​റ​ക്കുമെന്ന്: ഇ​റാ​ൻ

ഏപ്രിൽ 8, 2026
0

ഇ​റാ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്. ​ട്രം​പിൻ്റെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​ര​ഖ്‌​ചിയും

ബാംഗളൂരിൽ നിര്യാതനായി

ഏപ്രിൽ 7, 2026
0

തൃശൂർ മറ്റം സ്വദേശി കെ.കൂട്ടൻ ആചാരി (86) ബാംഗളൂരിൽ നിര്യാതനായി. ദാസറഹള്ളി മോഡൽ കോളനിയിൽ ആയിരുന്നു താമസം. വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ