സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ ചെയ്യും

ഏപ്രിൽ 14, 2026
0

സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയും

തമിഴ്‌നാട്ടി​ൽ വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക

ഏപ്രിൽ 14, 2026
0

തമിഴ്‌നാട്ടി​ൽ വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​മ​ന്ത്രി ജെ.​പി.ന​ദ്ദ​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. ക്ഷേ​മ ആ​നു​കൂ​ല്യ​ങ്ങ​ൾ, ഭ​ര​ണ​പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ്

ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സഞ്ജു സാംസണ്

ഏപ്രിൽ 14, 2026
0

മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) മികച്ച താരത്തിനുള്ള പുരസ്‌കാരം സഞ്ജു സാംസണ്. ഇതാദ്യമായാണ് സഞ്ജുവിന് ഐസിസി പുരസ്‌കാരം ലഭിക്കുന്നത്.

ട്രക്കിങ്ങിനിടെ 400 അടി ഉയരത്തിൽ നിന്ന് യുവാവ് വീണു മരിച്ചു

ഏപ്രിൽ 14, 2026
0

ട്രക്കിങ്ങിനിടെ 400 അടി ഉയരത്തിൽ നിന്ന് യുവാവ് വീണു മരിച്ചു. ഭിവണ്ഡി തഡാലി സ്വദേശി ആകാശ് രാജേന്ദ്ര വാഘ്മോഡെ (26) ആണ്

നി​തീ​ഷ് കു​മാ​ർ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു

ഏപ്രിൽ 14, 2026
0

നി​തീ​ഷ് കുമാ​ർ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു. ലോ​ക് ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ (റി​ട്ട.) സ​യ്യി​ദ് അ​താ ഹ​സ്‌​നൈ​ന് അ​ദ്ദേ​ഹം രാ​ജി

തൃശൂരിൽ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് മരണം

ഏപ്രിൽ 14, 2026
0

സം​സ്ഥാ​ന പാ​ത​യി​ൽ വാ​ടാ​ന​പ്പ​ള്ളി കാ​ര​മു​ക്കി​ൽ മാ​ങ്ങാ​ട്ടു​ക​ര റോ​ഡി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു.

കേരള സമാജം(R) കർണാടക വിഷുപ്പുലരിയെ വരവേൽക്കാൻ ഒരുങ്ങി

ഏപ്രിൽ 14, 2026
0

കേരള സമാജം (R) കർണാടകയുടെ നേതൃത്വത്തിൽ വിഷുക്കണിക്കായി ആവശ്യമായ വിഭവങ്ങൾ സമാഹരിച്ച് അംഗങ്ങളുടെ വീടുകളിലെത്തിച്ചു വിതരണം ചെയ്തു. ദേവനഹള്ളി, ഡൊഡ്ബാളാപുര എന്നിവിടങ്ങളിൽ

അരവിന്ദ് കെജ്‌രിവാള്‍ ചെന്നൈയിലേക്ക്; ഡിഎംകെയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും

ഏപ്രിൽ 14, 2026
0

ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ തമിഴ്നാട്ടിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡിഎംകെയെ പിന്തുണച്ച് കെജ്‌രിവാൾ

സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവ് മരിച്ച നിലയിൽ

ഏപ്രിൽ 14, 2026
0

തമിഴ്‌നാട് സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്ന സ്‌കൂളിന് ഒരുകിലോമീറ്റർ അകലെയാണ് വിജയമുരുകൻ്റെ

സംസ്ഥാനത്ത് വെെദ്യുതി ഉപയോഗം റെക്കോഡിലേക്ക്; ഇന്നലെ രേഖപ്പെടുത്തിയത് ഈ  മാസത്തെ  ഏറ്റവും  ഉയർന്ന ഉപഭോഗം

ഏപ്രിൽ 14, 2026
0

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ്. ഇന്നലെ വൈകുന്നേരം മാത്രം 5933 മെഗാവാട്ട് ആയിരുന്നു ഉപഭോഗം. ആദ്യമായിട്ടാണ് വൈദ്യുതി ഉപഭോഗം ഇത്രയുമധികം ഉയരുന്നത്.