കാസർകോട് ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് 5 വയസ്സുകാരിക്ക് ദാരുണാന്ത്യം

ഏപ്രിൽ 23, 2026
0

ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരിക്ക് ദാരുണാന്ത്യം. കാസർകോട് ചെങ്കള പഞ്ചായത്ത് നാലാം മൈൽ

മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ; ഒളിപ്പിച്ചത് കാറിൻ്റെ ബോണറ്റിൽ

ഏപ്രിൽ 23, 2026
0

പന്തീരങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വൻ മയക്കുമരുന്നുവേട്ട. രണ്ടുകിലോയോളം വരുന്ന എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിലായി. കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീഖ് പി.കെ.

പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി

ഏപ്രിൽ 23, 2026
0

മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി. പരേതയായ മകൾ ലക്ഷ്മി സുരേഷ് ഗോപിയുടെ

എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി വിജിനപുര ജൂബിലി സ്‌കൂൾ

ഏപ്രിൽ 23, 2026
0

ദൂരവാണിനഗർ കേരളസമാജത്തിൻ്റെ വിദ്യാഭ്യാസ സ്ഥാപനമായ വിജിനപുര ജൂബിലി സ്കൂൾ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി.

‘ഗർഭിണികൾ പ്രസവത്തിന് യുഎസിൽ എത്തുന്നു’: ഇന്ത്യൻ പൗരന്മാർക്കെതിരെയുള്ള വം​ശീ​യ പ​രാ​മ​ർ​ശം പ​ങ്കു​വെ​ച്ച് ട്രം​പ്

ഏപ്രിൽ 23, 2026
0

ഇ​ന്ത്യ​യെ​യും ചൈ​ന​യെ​യും അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള അ​മേ​രി​ക്ക​ൻ അ​വ​താ​ര​ക​ൻ മൈ​ക്ക​ൽ സാ​വേ​ജി​ന്‍റെ വം​ശീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ച് യു​എ​സ് പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്.മൈ​ക്ക​ൽ സാ​വേ​ജി​ന്‍റെ

കണ്ണൂരിൽ സൂ​ര്യാ​ത​പ​മേ​റ്റ് യു​വാ​വ് മ​രി​ച്ചു

ഏപ്രിൽ 23, 2026
0

കണ്ണൂരിൽ സൂ​ര്യാ​ത​പ​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. പ​ള്ളി​പ്പൊ​യി​ൽ സ്വ​ദേ​ശി സ​ന​ൽ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. കി​ണ​ർ പ​ണി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ

കർണാടക എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 94.10%

ഏപ്രിൽ 23, 2026
0

കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) പത്താം ക്ലാസ് (എസ്എസ്എൽസി) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 8.65 ലക്ഷത്തിലധികം വിദ്യാർത്ഥികൾ

വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം

ഏപ്രിൽ 23, 2026
0

വെടിക്കെട്ടില്ലാതെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. ആചാരപരമായ ആഘോഷം മാത്രമായി നടത്താനാണ് തീരുമാനം. കുടമാറ്റം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തും. മഠത്തില്‍വരവ്, ഇലഞ്ഞിത്തറമേളം

വിജയ്‌യുടെ സഹായം ആവശ്യമില്ല’ തമിഴ്‌നാട്ടിൽ സഖ്യസാധ്യത തള്ളി നിതിൻ നബിൻ; എൻഡിഎ വരുമെന്ന് പ്രഖ്യാപനം

ഏപ്രിൽ 23, 2026
0

തിരഞ്ഞെടുപ്പിന് ശേഷം നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ഒരു മാധ്യമത്തിന്

സിവിൽ സർവീസ് ഉദ്യോഗസ്ഥൻ്റെ മകൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; 23 കാരൻ അറസ്റ്റിൽ

ഏപ്രിൽ 23, 2026
0

ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ്റെ 21 കാരിയായ മകളെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷ് ഹിൽസിലുള്ള