കണ്ണൂരിൽ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

മെയ്‌ 6, 2026
0

കണ്ണൂരിൽ പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ക​ണ്ണൂ​ര്‍ പ​ട്ടു​വം സ്വ​ദേ​ശി നാ​രാ​യ​ണി ആ​ണ് മ​രി​ച്ച​ത്. നാ​രാ​യ​ണി​യെ ഏപ്രിൽ 26 നാ​ണ് പാ​മ്പ്

പ​ഞ്ചാ​ബി​ല്‍ ര​ണ്ടി​ട​ത്ത് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ സ്‌​ഫോ​ട​നം

മെയ്‌ 6, 2026
0

പ​ഞ്ചാ​ബി​ല്‍ ര​ണ്ടി​ട​ത്ത് സ്‌​ഫോ​ട​നം. അ​മൃ​ത്സ​റി​ലും ജ​ല​ന്ധ​റി​ലു​മാ​ണ് മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ജ​ല​ന്ധ​റി​ല്‍ ബി​എ​സ്എ​ഫ് ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന

കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രണ്ടേകാൽ കോടി രൂപയുമായി രണ്ടു പേർ പിടിയിൽ

മെയ്‌ 6, 2026
0

കാറിൻ്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടേകാൽ കോടി രൂപയുമായി രണ്ടു പേർ പിടിയിൽ. കർണാടകയിൽ നിന്നും കേരളത്തിലേക്ക് പോകുകയായിരുന്ന

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്

മെയ്‌ 6, 2026
0

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന് ചേ​രും. ഇ​ട​തു​പ​ക്ഷ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​ക്ക്

ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ്, സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ

മെയ്‌ 6, 2026
0

വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ലാ​ണ് വി​ജ​യ് സ​ർ​ക്കാ​രി​ന് പി​ന്തു​ണ ന​ൽ​കാ​ൻ

ഐ പി എൽ: ഡൽഹി ക്യാപിറ്റലിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

മെയ്‌ 6, 2026
0

സഞ്ജു സാംസണ്‍ നിറഞ്ഞാടിയ മത്സരത്തിൽ ചെന്നൈയ്ക്ക് ഡൽഹി ക്യാപിറ്റലിനെതിരെ തകര്‍പ്പന്‍ ജയം. 52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു ഇന്നിങ്‌സില്‍ ആറുസിക്‌സും

ബെം​ഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ ത്യശ്ശൂർ വാടാനപ്പള്ളി സ്വദേശി മരിച്ചു

മെയ്‌ 6, 2026
0

ബെം​ഗളൂരുവിൽ മലയാളിയിൽ നിന്ന് മർദനമേറ്റ ത്യശ്ശൂർ വാടാനപ്പള്ളി സ്വദേശിയായ 47കാരി മരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്നലെ

മുഖ്യമന്ത്രി ചർച്ച മുറുകുന്നു; രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലേക്ക്

മെയ്‌ 6, 2026
0

കേരളത്തിൽ മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലേക്ക്. എഐസിസി നേതൃത്വവുമായി ചർച്ച നടത്താനാണ് രമേശ് ചെന്നിത്തല ഇന്ന് ദില്ലിയിലെത്തും.

പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം; എ കെ ആൻ്റണി

മെയ്‌ 5, 2026
0

പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. സിപിഐഎമ്മിന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്.

പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും ന​ട​ൻ ജീ​വ​യു​ടെ പി​താ​വു​മാ​യ ആ​ർ.​ബി.​ചൗ​ധ​രി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ചു

മെയ്‌ 5, 2026
0

രാ​ജ​സ്ഥാ​നി​ലെ ജോ​ധ്‌​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ ജീ​വ​യു​ടെ പി​താ​വും പ്ര​മു​ഖ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വുമായ ആ​ർ.​ബി.​ചൗ​ധ​രി (72) അ​ന്ത​രി​ച്ചു. സൂ​പ്പ​ർ ഗു​ഡ് ഫി​ലിം​സി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്ന