കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

മെയ്‌ 21, 2026
0

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ

പോലീസ് നടത്തിയ ലഹരിവേട്ടയിൽ 35 കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ. പിടിച്ചെടുത്തു

മെയ്‌ 21, 2026
0

ബാംഗ്ലൂരിൽ സിറ്റി പോലീസ് നടത്തിയ ലഹരിവേട്ടയിൽ 35 കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ. പിടിച്ചെടുത്തു. അന്താരാഷ്ട്ര ലഹരിക്കടത്തുസംഘത്തിൽപ്പെട്ട മൂന്ന് വിദേശികളടക്കം എട്ടുപേരെ

സ്ത്രീധന പീഡനത്തെത്തുടർന്ന് ബെല്ലാരിയിൽ യുവതി ജീവനൊടുക്കിയ സംഭവം; വെറ്ററിനറി ഡോക്‌ടറും അമ്മയും അറസ്റ്റിൽ

മെയ്‌ 21, 2026
0

സ്ത്രീധന പീഡനത്തെത്തുടർന്ന് കർണാടകയിലെ ബെല്ലാരിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വെറ്ററിനറി ഡോക്‌ടറും അമ്മയും പോലീസ് അറസ്റ്റിൽ. കാംപ്ലി പട്ടണത്തിലെ ഐശ്വര്യ (24)

എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 29ന് നയപ്രഖ്യാപന പ്രസം​ഗം

മെയ്‌ 21, 2026
0

പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 9 മണിക്ക് പ്രോ ടെം സ്പീക്കറായ ജി സുധാകരനാണ് പുതിയ

പെട്രോൾ, ഡീസൽ വിലവർധന; മെട്രോ തീവണ്ടികളിൽ തത്കാലം നിരക്ക് വർദ്ധിപ്പിക്കില്ല

മെയ്‌ 21, 2026
0

പെട്രോൾ, ഡീസൽ വിലവർധനയുടെ പശ്ചാത്തലത്തിൽ മെട്രോ തീവണ്ടികളിൽ തത്കാലം നിരക്ക് ഉയർത്തേണ്ടതില്ലെന്നാണ് ബി.എം.ആർ.സി.എൽ. ബോർഡ് യോഗത്തിൻ്റെ തീരുമാനം.ഫെബ്രുവരിയിൽ നിരക്കുവർധന വരുത്താൻ നിശ്ചയിച്ചിരുന്നതാണെങ്കിലും

മലയാള മാദ്ധ്യമരംഗത്തെ കാരണവന്മാരിൽ ഒരാളായ കെ.ജി പരമേശ്വരൻ നായർ അന്തരിച്ചു

മെയ്‌ 20, 2026
0

മലയാള മാദ്ധ്യമരംഗത്തെ കാരണവന്മാരിൽ ഒരാളായ കെ.ജി പരമേശ്വരൻ നായർ അന്തരിച്ചു. 94 വയസ്സായിരുന്നു. കേരള കൗമുദിയുടെ സ്പെഷ്യൽ കറസ്പോണ്ടൻ്റായി 1998 ൽ

ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ 59 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു

മെയ്‌ 20, 2026
0

ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ 59 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു. മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ മ​ന്ത്രി​സ​ഭ​യി​ൽ ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ

വെള്ളാപ്പള്ളിക്കെതിരെ യു. പ്രതിഭ; നിയമനടപടിക്ക് പാർട്ടിയോട് അനുമതി തേടി

മെയ്‌ 20, 2026
0

വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ. മാധ്യമങ്ങളിലൂടെ മകനെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ

യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേരളത്തിൻ്റെ ധനസ്ഥിതി മെച്ചമാണെന്നതിൻ്റെ തെളിവ്: കെ എൻ ബാലഗോപാൽ

മെയ്‌ 20, 2026
0

പുതിയ സർക്കാരിൻ്റെ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കേരളത്തിൻ്റെ ധനസ്ഥിതി മെച്ചമാണെന്നതിൻ്റെ തെളിവാണെന്ന് കെ എൻ ബാലഗോപാൽ. ഖജനാവ് കാലിയാണെന്ന് പറഞ്ഞവരാണ്

അ​ച്ഛ​ന്‍റെ പേ​ര് പ​റ​ഞ്ഞ വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രിക്ക് പി​ന്തു​ണ​യു​മാ​യി ശ്രീ​കു​മാ​ര​ൻ ത​മ്പി

മെയ്‌ 20, 2026
0

സ​ത്യ​പ്ര​തി​ജ്ഞാ വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി ത​ന്‍റെ പി​താ​വി​ന്‍റെ പൂ​ർ​ണ​മാ​യ പേ​ര് പ​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ൽ വി.​ഡി. സ​തീ​ശ​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി പ്ര​ശ​സ്ത ച​ല​ച്ചി​ത്ര