ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്; നാളെ കോൺഗ്രസ് നിയമസഭാകക്ഷിയോഗം
കർണാടക മുഖ്യമന്ത്രി പദത്തിൽ നിന്നു രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ.ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽവിരുന്നിലാണ് സിദ്ധരാമയ്യ രാജി
ദൃശ്യം 3 ബോക്സ്ഓഫീസിൽ കൊയ്തെടുത്തത് 200 കോടി
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 3 റിലീസ് ചെയ്ത് ഏഴാം ദിനം ആയപ്പോൾ ആഗോള ബോക്സ്ഓഫീസിൽ കൊയ്തെടുത്തത് 200 കോടി.
ബലി പെരുന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ബലി പെരുന്നാൾ പ്രമാണിച്ച് എല്ലാവർക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുതായി രാഷ്ട്രപതി പറഞ്ഞു. ഈ ഉത്സവം ആത്മസമർപ്പണത്തിൻ്റെയും
വീണ വിജയൻ്റെ 18.36 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു
റെയ്ഡിന് പിന്നാലെ വീണ വിജയൻ്റെ 18.36 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ഒന്നരലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മരവിപ്പിച്ചതിൽ ഉൾപ്പെടുന്നു. സി.എം.ആർ.എല്ലിൻ്റെയും
അബ്ദുൽ റഹീം ജന്മനാട്ടിൽ, കരിപ്പൂരിൽ വൻ സ്വീകരണം, കണ്ണീരണിഞ്ഞ് ഉറ്റവരും നാടും
ലോകമലയാളികളുടെ കാരുണ്യക്കൂട്ടായ്മയിലൂടെ സൗദിയിലെ വധശിക്ഷയിൽ നിന്നും ജയിൽമോചിതനായ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഒടുവിൽ ജന്മനാട്ടിൽ തിരിച്ചെത്തി. സൗദി സമയം ബുധനാഴ്ച
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, മണിക്കൂറിൽ 40 കി.മീ വേഗതയിൽ കാറ്റടിച്ചേക്കും
കേരളത്തിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ വിശകലന പ്രകാരം
വിവർത്തന പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു
ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. മലയാളം, കന്നഡ, തമിഴ്, തുളു ഭാഷകളിൽ നിന്നു തെലുങ്ക് ഭാഷയിലേക്കു
മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജി വച്ചേക്കും? ഇന്ന് ഗവർണറെ കാണും
കർണാടകയിൽ നേത്യത്വമാറ്റത്തിന് വഴിതുറന്നുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് രാജി വച്ചേക്കും. രാവിലെ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ ഗവർണർ താവർചന്ദ്
തമിഴ്നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്
തമിഴ്നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറി സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ്
മലയാളി അഭിഭാഷകയെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി
മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി.അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് (28) ആണു മരി