ജപ്പാൻ നോക്കൗട്ടിൽ; റൗണ്ട് ഓഫ് 32-ൽ എതിരാളി ബ്രസീൽ

ജൂൺ 26, 2026
0

ഗ്രൂപ്പ് എഫിൽ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് മുന്നേറിയ ജപ്പാൻ, റൗണ്ട് ഓഫ് 32ൽ ബ്രസീലിനെ നേരിടും. സ്വീഡനുമായി 1-1ന് സമനിലയിൽ പിരിഞ്ഞതും,

മൗണ്ട് കാർമൽ കോളജിന് ഡീംഡ് ടു ബി സർവകലാശാലാ പദവി

ജൂൺ 26, 2026
0

ബെംഗളൂരുവിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മൗണ്ട് കാർമൽ കോളജിന് ഡീംഡ് ടു ബി സർവകലാശാലാ പദവി ലഭിച്ചു. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട

പർപ്പിൾ ലൈനിൽ വീണ്ടും സാങ്കേതിക തകരാർ; യാത്രക്കാർക്ക് വൻ ദുരിതം

ജൂൺ 26, 2026
0

ബെംഗളൂരുവിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ മൂന്ന് ദിവസത്തിനിടെ വീണ്ടും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് കബ്ബൺ പാർക്ക്

ബെംഗളൂരു എസ്എൻഡിപി യോഗത്തിൻ്റെ ത്രിദിന നേതൃത്വ ക്യാംപ് ഇന്നുമുതൽ

ജൂൺ 26, 2026
0

ബെംഗളൂരു എസ്എൻഡിപി യോഗത്തിൻ്റെ ത്രിദിന നേതൃത്വ ക്യാംപിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4 മണിക്ക് ബെംഗളൂരു ആനന്ദറാവു സർക്കിളിലെ ജെ.പി. ഫോർച്യൂൺ

കെഎസ്ആർടിസി–ബിഎംടിസി വിദ്യാർഥി പാസ്: അപേക്ഷ നൽകിയവർക്ക് ഏഴ് ദിവസത്തിനുള്ളിൽ റീഫണ്ട്

ജൂൺ 26, 2026
0

കെഎസ്ആർടിസി, ബിഎംടിസി വിദ്യാർഥി ബസ് പാസിനായി നേരത്തെ അപേക്ഷ നൽകി ഫീസ് അടച്ച ആൺവിദ്യാർഥികൾക്ക് തുക തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു.

വനിതാ ടി20 ലോകകപ്പ്: ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ സെമിഫൈനൽ സാധ്യതകൾ ശക്തമാക്കി

ജൂൺ 26, 2026
0

ഐസിസി വനിതാ ടി20 ലോകകപ്പിൽ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ സെമിഫൈനൽ സാധ്യതകൾ ശക്തമാക്കി. മാഞ്ചസ്റ്ററിൽ നടന്ന

ഹൊസൂർ റോഡിലും പരിസര പ്രദേശങ്ങളിലും ഇന്ന് ഗതാഗത-പാർക്കിങ് നിയന്ത്രണം

ജൂൺ 26, 2026
0

മുഹറം ഘോഷയാത്രയെ തുടർന്ന് ഇന്ന് ബെംഗളൂരുവിലെ ഹൊസൂർ റോഡിലും പരിസര പ്രദേശങ്ങളിലും ഗതാഗത-പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മുതൽ വൈകിട്ട്

ഫിഫ ലോകകപ്പിൽ വമ്പൻ അട്ടിമറി; ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ച് ഇ​ക്വ​ഡോ​ർ

ജൂൺ 26, 2026
0

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ വമ്പൻ അട്ടിമറിയുമായി ഇക്വഡോർ. ന്യൂയോർക്ക്–ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജർമനിയെ 2-1നാണ് ഇക്വഡോർ കീഴടക്കിയത്.

അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന ത​ട്ടി​പ്പ്; കേ​സെ​ടു​ത്ത് യു​പി പോ​ലീ​സ്

ജൂൺ 25, 2026
0

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തരപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ക്ഷേത്ര ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ്റെ പരാതിയുടെ

മാസപ്പടി കേസിൽ വീണ വിജയനെ ഇഡി വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു

ജൂൺ 25, 2026
0

മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുമായ വീണ വിജയനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം