നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; ബെംഗളൂരു മലയാളികൾക്കിടയിൽ പ്രതിഷേധം ശക്തം
പ്രവാസി മലയാളികൾക്കായി നോർക്ക ഏർപ്പെടുത്തിയ നോർക്ക കെയർ സമഗ്ര അപകട ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ വർധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നിലവിലെ
സംഘർഷം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് നവംബർ 2 വരെ അടച്ചിടും
എസ്‌എഫ്‌ഐ–യുഡിഎസ്‌എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ നവംബർ 2 വരെ അടച്ചിടാൻ തീരുമാനിച്ചു. വിദ്യാർഥികൾ ഹോസ്റ്റലുകൾ
ചേരാനല്ലൂർ അപകടം: ജഡ്ജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും; മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും
ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും അഡീഷണൽ സെഷൻസ് ജഡ്ജിയുമായ വ്യക്തിയെ ക്രൈംബ്രാഞ്ച് സംഘം
കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ 7 മുതൽ
കർണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ 7 മുതൽ ബെളഗാവിയിലെ സുവർണ വിധാനസൗധയിൽ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 10 ദിവസം
നെന്മാറ ഇരട്ടക്കൊല: സുധാകരൻ്റെ മകൾക്ക് സർക്കാർ ജോലി; ഇളയ മകൾക്ക് പഠനസഹായം
നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരൻ്റെ മൂത്ത മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളയ മകൾ അഖിലയ്ക്ക് പഠനസഹായം
ബെംഗളൂരുവിൽ അനധികൃത പിജികൾ പൂട്ടാം; ജിബിഎയ്ക്ക് ഹൈക്കോടതിയുടെ അനുമതി
നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന പേയിങ് ഗസ്റ്റ് (പിജി) താമസസ്ഥാപനങ്ങൾ പൂട്ടാൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (ജിബിഎ) കർണാടക ഹൈക്കോടതിയുടെ
കിഫ്ബിയിൽ വിജിലൻസ് അന്വേഷണം; ഭൂമി ഏറ്റെടുക്കലും നിയമനങ്ങളും പരിശോധിക്കും
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുധ പിള്ള സമിതിയുടെ റിപ്പോർട്ടിൻ്റെ
എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കും; ബില്ലിന് മന്ത്രിസഭാ അംഗീകാരം
സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ പാസാക്കുമെന്നാണ് വിവരം. പുതിയ
നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ വിഡീയോ എടുത്തതായി പരാതി; പ്രതിക്കായി തിരച്ചിൽ
നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ മൊബൈൽ ഫോണിൽ അനുവാദമില്ലാതെ രഹസ്യമായി ചിത്രീകരിച്ചെന്ന പരാതിയിൽ ബെംഗളൂരു പൊലീസ് കേസെടുത്തു. വൈറ്റ്ഫീൽഡ്–കടുഗോഡി മേഖലയിലെ
സിംബാബ്‌വെക്കെതിരേ ഇന്ത്യക്ക് ജയം; ഏകദിന പരമ്പര തൂത്തുവാരി
സിംബാബ്‌വെ വനിതാ ടീമിനെതിരായ മൂന്നാം ഏകദിനത്തിലും ജയിച്ച് ഇന്ത്യ പരമ്പര 3–0ന് സ്വന്തമാക്കി. വഡോദരയിൽ നടന്ന മത്സരത്തോടെ സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ ആദ്യ