‘കേരള’ ഇനി ‘കേരളം’; ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി
സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയിൽ ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി. പേരുമാറ്റം പ്രാബല്യത്തിൽ
തന്ത്രി ഉണ്ണി ദാമോദരൻ്റെ മരുമകനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; 13 പേർക്കെതിരെ കുറ്റപത്രം
തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകൻ ടി.എ. അരുണിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ ബാനസവാടി പൊലീസ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ
വെള്ളം വിട്ടുനൽകാനുള്ള നിർദേശത്തിനെതിരെ കർണാടക സുപ്രീംകോടതിയിലേക്ക്
തമിഴ്നാടിന് 12,000 ക്യുസെക്സ് കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമനടപടികൾ കർണാടക സർക്കാർ
ഇന്ന് മുതൽ 12,000 ക്യുസെക്സ് വീതം കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകണം; നാളത്തെ കർണാടക ബന്ദ് കടുപ്പിക്കാൻ കന്നഡ സംഘടനകൾ
തമിഴ്നാടിന് കാവേരിജലം വിട്ടുനൽകാൻ വീണ്ടും ഉത്തരവിട്ട് കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി.). ഇതോടെ കന്നഡ സംഘടനകൾ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച കർണാടകബന്ദ്
സമന്വയ രാമായണ മാസാചരണം
സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിൻ്റെ 26-ാം ദിവസം സോമഷെട്ടിഹള്ളിയിലെ
ഇന്ദിരാ കാന്റീനുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന; ഗൊട്ടിഗെരെയിലെ അടുക്കള സീൽ ചെയ്തു
നഗരത്തിലെ സർക്കാർ ഇന്ദിരാ കാന്റീനുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന ശക്തമാക്കി. ഇന്ന് ഗൊട്ടിഗെരെ, ലിംഗരാജപുരം, സിംഗസാന്ദ്ര എന്നിവിടങ്ങളിലെ കാന്റീനുകളിലും ഭക്ഷണം തയ്യാറാക്കുന്ന
വിമാനം താഴേക്ക് പതിച്ച സംഭവത്തിൽ വഴിത്തിരിവ്: പൈലറ്റിൻ്റെ കഞ്ചാവ് ഉപയോഗം സ്ഥിരീകരിച്ചു; അന്വേഷണം ആരംഭിച്ചു
തായ്ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനം ഏകദേശം 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് കഞ്ചാവ്
പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം സമാപിച്ചു
പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി മലയാളി കൂട്ടായ്മയായ കേരളീയത്തിൻ്റെ 5 ദിവസം നീണ്ടു നിന്ന ഓണാഘോഷം സമാപിച്ചു. “going beyond the walls”
കാവേരി ബന്ദ്: സ്കൂളുകൾ അടച്ചിടാനുള്ള ആഹ്വാനം പിൻവലിച്ച് കർണാടക അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് സ്കൂൾസ് (KAMS)
കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 13ന് പ്രഖ്യാപിച്ചിരിക്കുന്ന കർണാടക ബന്ദിനിടെ സ്കൂളുകൾ അടച്ചിടണമെന്ന ആഹ്വാനം കർണാടക അസോസിയേറ്റഡ് മാനേജ്മെന്റ്സ്
പ്രവാസികള്ക്ക് ഒരു കോടിവരെ പരിരക്ഷയുമായി നോര്ക്ക കെയര് പ്ലസ്; രണ്ടാംഘട്ട എന്റോള്മെന്റ് ഉദ്ഘാടനം ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി നിര്വ്വഹിക്കും
പ്രവാസി കേരളീയര്ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്ഷുറന്സ് പദ്ധതിയായ നോര്ക്ക കെയര് പ്ലസ്സിൻ്റെ രണ്ടാംഘട്ട എന്റോള്മെന്റിൻ്റെയും ഇതിനായുളള പോര്ട്ടലിൻ്റെയും ഉദ്ഘാടനം 2026