മൈ​സൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സി​ങ് കോ​ള​ജും മോ​ർ​ച്ച​റി​യും ആ​രം​ഭി​ക്കും: മ​ന്ത്രി ദിനേശ് ഗുണ്ടുറാവു

മെയ്‌ 31, 2025
0

സർക്കാർ നഴ്‌സിങ് കോളജും മോർച്ചറിയും മൈ​സൂ​ർ മെറ്റഗള്ളിയിലെ ജില്ല ആശുപത്രി പരിസരത്ത് സ്ഥാപിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

പാലക്കാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

മെയ്‌ 31, 2025
0

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. പുതൂർ ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്.

ഇന്ത്യയുടെ ‘ടൈഗർ മാൻ​’ വാൽമീക് ഥാപർ അന്തരിച്ചു

മെയ്‌ 31, 2025
0

ഇന്ത്യയുടെ ടൈഗർമാൻ എന്നറിയപ്പെട്ടിരുന്ന പരിസ്ഥിതി സംരക്ഷകൻ വാൽമീക് ഥാപർ(73) അന്തരിച്ചു. ഡൽഹിയിലെ കൗടില്യ മാർഗിലെ വസതിയിൽ അർബുദ രോഗചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

മാനേജരെ മർദിച്ചെന്ന കേസ്; നടൻ ഉണ്ണി മുകുന്ദൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി

മെയ്‌ 31, 2025
0

നടൻ ഉണ്ണി മുകുന്ദൻ മാനേജരെ മർദിച്ചെന്ന കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്

ജനിത ലൈംഗിക പരിശോധനയ്ക്ക് ഒളിംപിക് ബോക്‌സിങ് ചാംപ്യന്‍ ഇമാനെ ഖലീഫ് വിധേയയാകണം

മെയ്‌ 31, 2025
0

ചാംപ്യന്‍ അല്‍ജീരിയയുടെ ഒളിംപിക് ബോക്‌സിങ് ഇമാനെ ഖലീഫ് ജനിത ലൈംഗിക പരിശോധനയ്ക്ക് വിധേയയാകണമെന്ന് പുതിയ ഭരണസമിതി. ലോക ബോക്‌സിങ് അസോസിയേഷൻ്റെ പുതിയ

ഗുജറാത്തിനെതിരേ മുംബൈക്ക് 20 റൺസ് ജയം

മെയ്‌ 31, 2025
0

ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഉയർത്തിയ 228 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ ഗുജറാത്ത് ടൈറ്റൻസിനായില്ല. പരാജയം രുചിച്ച ഗുജറാത്ത്

‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പുസ്തകം പ്രകാശനം ചെയ്തു

മെയ്‌ 31, 2025
0

‘ചിരം ജീവിതം, ഓര്‍മ്മകളില്‍ എം.പി. വീരേന്ദ്രകുമാര്‍’ പുസ്തകം പ്രകാശനം ചെയ്തു. എം.പി. വീരേന്ദ്രകുമാറിൻ്റെ വൈവിധ്യപൂര്‍ണമായ കര്‍മ്മപഥങ്ങള്‍ അടയാളപ്പെടുത്തുന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം ‘ചിരം

കർണാടക സ​ർ​ക്കാ​റി​ൻ്റെ വി​ക​സ​ന​ങ്ങ​ള​റി​യാ​ൻ സി. എം ഡാ​ഷ്ബോ​ർ​ഡ്

മെയ്‌ 31, 2025
0

സിദ്ധരാമയ്യ സർക്കാറിന് കീഴിലെ കർണാടകയിലെ പ്രധാന വികസനങ്ങളെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകുന്ന പ്ലാറ്റ്ഫോമായ ‘സി.എം ഡാഷ്ബോർഡ് വെള്ളിയാഴ്‌ച പ്രകാശനം ചെയ്തു. എല്ലാ ജില്ലകളിലെയും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഇന്ന് പത്രിക സമർപ്പിക്കും

മെയ്‌ 31, 2025
0

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ആര്യാടൻ ഷൗക്കത്ത് രാവിലെ 11 മണിക്കാണ് പത്രിക സമർപ്പിക്കുക.

നിലമ്പൂരിൽ മത്സരിക്കാനില്ലെന്ന് പി വി അൻവർ

മെയ്‌ 31, 2025
0

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പി വി അൻവർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ലെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി പ്രവേശനത്തിൽ