പ്രവേശനോത്സവ ചടങ്ങിൽ പോക്സോ കേസ് പ്രതി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ നടപടിയുണ്ടാകും: മന്ത്രി വി. ശിവൻകുട്ടി

ജൂൺ 4, 2025
0

പോക്സോ കേസ് പ്രതി പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേസിൽ പ്രതിയായ വ്ളോഗറെ

ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന്; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ജൂൺ 4, 2025
0

ഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന് മാറി നല്‍കിയ സര്‍ക്കാര്‍ കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്തെ ആശുപത്രിയിലെ അസിസ്റ്റൻ്റ്

‘ബിഗ് ബ്യൂട്ടിഫുൾ’ വെറുപ്പുളവാക്കുന്ന വൃത്തികേട് ; ട്രംപിൻ്റെ നികുതി ബില്ലിനെതിരേ മസ്ക്

ജൂൺ 4, 2025
0

ട്രംപുമായി തെറ്റിപ്പിരിഞ്ഞതിന് പിന്നാലെ ട്രംപിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഇലോൺ മസ്‌ക്. ട്രംപ് സർക്കാർ അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ’ ബിൽ വെറുപ്പുളവാക്കുന്ന വൃത്തികേടെന്ന്

വത്സന്‍ നെല്ലിക്കോടിൻ്റെ ‘തലയ്ക്കുള്ളിലെ ആകാശം’ പ്രകാശനം ചെയ്തു

ജൂൺ 4, 2025
0

മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍, വത്സന്‍ നെല്ലിക്കോടിൻ്റെ കഥാസമാഹാരമായ ‘തലയ്ക്കുള്ളിലെ ആകാശം’ പ്രകാശനം ചെയ്തു. കെ.പി. സുധീര പുസ്തകം

ഐപിഎല്‍ 2025 കിരീടം ആര്‍സിബിക്ക്; പഞ്ചാബിനെ ആറ് റണ്‍സിന് വീഴ്ത്തി

ജൂൺ 4, 2025
0

18 വര്‍ഷത്തെ ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് കിരീടം. ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആര്‍സിബി (IPL

ബ്രഹ്മപുത്രയുടെ ഒഴുക്ക് ചൈന തടഞ്ഞാലും ഇന്ത്യയ്ക്ക് ഗുണം : പാക് ഭീഷണിക്ക് മറുപടിയുമായി അസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ജൂൺ 3, 2025
0

സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയെ ഭീഷണിപ്പെടുത്തിയ പാക്കിസ്ഥാന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ത്യയിലേക്കുള്ള ബ്രഹ്‌മപുത്ര നദിയുടെ

ഭര്‍ത്താവ് മരണപ്പെട്ടാലും ഭാര്യയ്ക്ക് ഭര്‍തൃവീട്ടില്‍ തുടരാം: ഹൈക്കോടതി

ജൂൺ 3, 2025
0

ഭര്‍ത്താവിനൊപ്പം താമസിച്ച അതേ വീട്ടില്‍ ഭര്‍ത്താവ് മരിച്ചാലും കുട്ടികളുമൊത്ത് താമസിക്കാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. വീടിൻ്റെ ഉടമസ്ഥത ആരുടെ പേരിലെന്നത് കണക്കിലെടുക്കാതെ

കർണാടകയിൽ കോവിഡ് കേസുകൾ 300 കടന്നു

ജൂൺ 3, 2025
0

കര്‍ണാടകയിൽ കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കി. വേനലവധിക്ക് ശേഷം സ്കൂളുകള്‍

‘എഴുന്നേറ്റു നിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നത്’: വിനായകൻ

ജൂൺ 3, 2025
0

മദ്യപിച്ച് സ്വന്തം ആരോഗ്യംപോലും നഷ്‌ടപ്പെട്ട്, എഴുന്നേറ്റു നിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് വിനായകൻ പരിഹസിച്ചു. ലഹരിക്കെതിരെ സംസാരിക്കുന്നവരെ

പാകിസ്താനി ടിക് ടോക് താരം സന യൂസഫ് വെടിയേറ്റ് മരിച്ചു

ജൂൺ 3, 2025
0

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ സന യൂസഫ് ഇസ്ലാമാബാദിലെ വീട്ടിൽ വെടിയേറ്റ് മരിച്ചു. പാകിസ്താനി ടിക് ടോക് താരമായ പതിനേഴുകാരി സനയ്ക്ക്