കാസർഗോഡ് ചെറുവത്തൂരില്‍ ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍

ജൂലൈ 23, 2025
0

നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍. കാസര്‍കോട് ചെറുവത്തൂര്‍ വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍. ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍.

വി എസ് അച്യുതാനന്ദന്‍റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു

ജൂലൈ 23, 2025
0

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വീട്ടിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും

ഇന്ന് മുതൽ മാഞ്ചസ്റ്ററിൽ ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റ്

ജൂലൈ 23, 2025
0

ഇന്ത്യ ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്നിറങ്ങുമ്പോൾ, യുവതാരം ശുഭ്‌മാൻ ഗിൽ നയിക്കുന്ന ടീം പ്രതിസന്ധികളുടെ തീ ചൂളയിൽ.

സമരനായകനെ കാണാൻ ആൾക്കടലൊഴുകുന്നു; സംസ്‌കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് എം. വി.ഗോവിന്ദൻ

ജൂലൈ 23, 2025
0

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ സംസ്‌കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി.ഗോവിന്ദൻ.

സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് 760 രൂപ വർദ്ധിച്ചു

ജൂലൈ 23, 2025
0

സ്വർണ്ണ വിലയിൽ ഇന്ന് സംസ്ഥാനത്ത് വൻ കുതിപ്പ്. പവന് 760 രൂപ വർദ്ധിച്ച് 75,040 രൂപയും ഗ്രാമിന് 95 രൂപ ഉയർന്ന്

ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍: പ്രത്യേക പോലിസ് സംഘം അന്വേഷണം ആരംഭിച്ചു

ജൂലൈ 23, 2025
0

ധര്‍മ്മസ്ഥലയില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കുഴിച്ചിട്ടെന്ന പരാതികളില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രണബ്

നരേന്ദ്രമോദി വ്യാഴാഴ്ച യുകെയിലേക്ക്; വ്യാപാര കരാർ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്

ജൂലൈ 23, 2025
0

വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.കെ സന്ദർശനം ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സന്ദർശന വേളയിൽ ഒപ്പു വെക്കുമെന്നാണ്

അതിശക്ത മഴ കേരളത്തിലേക്ക് തിരിച്ചെത്തുന്നു, ഭീഷണിയാകുന്നത് ജൂലൈ 24 ന് രൂപപ്പെടുന്ന പുതിയ ന്യൂന മർദ്ദം; ഇന്നും മഴ കനക്കും

ജൂലൈ 23, 2025
0

കേരളത്തിൽ പെയ്ത അതിശക്ത മഴക്ക് താത്കാലിക ശമനമായെങ്കിലും മഴ ഭീഷണി തുടരുന്നു. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത്

അവസാനമായി വിഎസ് വിപ്ലവ മണ്ണിലേക്ക്; വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ ആലപ്പുഴയിലെത്തി

ജൂലൈ 23, 2025
0

വി എസ് അച്യുതാനന്ദന്‍റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര

നിമിഷ പ്രിയയുടെ മോചനം; തുടർ ചർച്ചകളിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി വേണം: കാന്തപുരം

ജൂലൈ 22, 2025
0

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രത്തെ സമീപിച്ച് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. കേന്ദ്ര സർക്കാരിൻ്റെ പിന്തുണ തുടർ